ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

Written By:

ടെക്ക് ജോലികള്‍ക്ക് ഉയര്‍ന്ന ശബളം ലഭിക്കുന്ന കാലഘട്ടമാണ് ഇത്. ഏതൊക്കെ ടെക്ക് ജോലികള്‍ക്കാണ് മികച്ച ശബളം ലഭിക്കുന്നതെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

നിങ്ങളുടെ ജീവിതം അനായാസമാക്കുന്ന 10 ഭാവി ഗാഡ്ജറ്റുകള്‍ ഇതാ...!

90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍ ഏതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

സെയില്‍സ് എഞ്ചിനിയര്‍
ശരാശരി ശബളം: 90,899 ഡോളര്‍
ഉപഭോക്താക്കളുടെ സാങ്കേതിക നിര്‍വചനങ്ങള്‍ക്ക് അനുസരിച്ച് കരാറുകളും വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ടോ എന്ന് സെയില്‍സ് എഞ്ചിനിയര്‍ ഉറപ്പാക്കുന്നു.

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍
ശരാശരി ശബളം: 96,392 ഡോളര്‍
സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുകയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം.

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

യുഎക്‌സ് ഡിസൈനര്‍
ശരാശരി ശബളം: 96,855 ഡോളര്‍
ഉല്‍പ്പന്നം രൂപത്തിലും ഭാവത്തിലും മികച്ചതാണെന്നും, ഉപയോക്തൃ സൗഹൃദമാണെന്നും ഇവര്‍ ഉറപ്പാക്കുന്നു.

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍
ശരാശരി ശബളം: 97,258 ഡോളര്‍
ഇടപാടുകാരും, ക്രയവിക്രയങ്ങളും, വസ്തുവിവര പട്ടികകളും കൈകാര്യം ചെയ്യുന്നത് ഇവരാണ്.

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനിയര്‍
ശരാശരി ശബളം: 101,154 ഡോളര്‍
കമ്പ്യൂട്ടറും, മറ്റ് ഇലക്ട്രോണിക് ഡിവൈസുകളും രൂപകല്‍പ്പന ചെയ്യുന്നത് ഇവരാണ്.

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

ക്യുഎ മാനേജര്‍
ശരാശരി ശബളം: 101,330 ഡോളര്‍
ഉല്‍പ്പന്നമായാലും, സേവനമായാലും, സോഫ്റ്റ്‌വെയര്‍ ആയാലും കൃത്യമായ ഗുണനിലവാരം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് ഇവരാണ്.

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

സെക്യൂരിറ്റി എഞ്ചിനിയര്‍
ശരാശരി ശബളം: 102,749 ഡോളര്‍
ഒരു കമ്പനിയുടെ നെറ്റ്‌വര്‍ക്ക്, സോഫ്റ്റ്‌വെയര്‍, മറ്റ് ആസ്ഥികള്‍ എന്നിവ സുരക്ഷിതമാണെന്ന് ഇവര്‍ ഉറപ്പാക്കുന്നു.

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

ഡാറ്റാ സയിന്റിസ്റ്റ്
ശരാശരി ശബളം: 105,395 ഡോളര്‍
ഡാറ്റകളുടെ പര്‍വ്വതത്തില്‍ നിന്ന് കമ്പനി പ്രയോജനകരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നത് ഇവരാണ്.

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

പ്രൊഡക്ട് മാനേജര്‍
ശരാശരി ശബളം: 113,959 ഡോളര്‍
ഒരു ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്യുന്നതും, വിപണനം ചെയ്യുന്നതുമായ സംഘങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഇവര്‍ ഉറപ്പാക്കുന്നു.

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

ഐടി മാനേജര്‍
ശരാശരി ശബളം: 115,642 ഡോളര്‍
ഒരു കമ്പനിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും ഇവരാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
tech jobs that pay over $90,000 right now.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot