മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് എന്തുകൊണ്ട്..!

മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്നത് നാം വാര്‍ത്തകളില്‍ കേള്‍ക്കാറുളളതാണ്. ജീവഹാനി വരെ സംഭവിക്കാവുന്ന ഇത്തരം സംഭവങ്ങള്‍ ആളുകളുടെ ഇടയില്‍ വളരെ ആശയക്കുഴപ്പങ്ങള്‍ക്കാണ് വഴി വയ്ക്കുന്നത്.

ഷവോമി എംഐ 4ഐ-യുടെ വില 3,000 രൂപ കുറച്ചു..!

ഫോണുകള്‍ പൊട്ടിത്തെറിക്കാനുളള കാരണങ്ങള്‍ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകള്‍

ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതാണ് പൊട്ടിത്തെറിക്കുന്നതിനുളള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പൊട്ടിത്തെറിക്കുന്നതിനെ കോള്‍ ബോബിങ് എന്നാണ് വിളിക്കുന്നത്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിന്റെ മദര്‍ബോര്‍ഡില്‍ സമ്മര്‍ദം വര്‍ധിക്കുകയാണ് ചെയ്യുന്നത്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് മദര്‍ബോര്‍ഡിലുളള സമ്മര്‍ദം ക്രമാതീതമായി ഇരട്ടിക്കാന്‍ കാരണമാകുന്നു.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ഗുണനിലവാരമില്ലാത്ത ഇലക്ട്രോണിക് ഘടകങ്ങള്‍ കൊണ്ട് നിര്‍മിച്ച മൊബൈല്‍ ഫോണുകള്‍ ഈ അവസ്ഥയില്‍ പൊട്ടിത്തെറിക്കാന്‍ കാരണമാകുന്നു.

 

സ്മാര്‍ട്ട്‌ഫോണുകള്‍

അന്തര്‍ദേശീയ നമ്പറുകളില്‍ നിന്നുളള കോളുകളേയോ, മിസ്ഡ് കോളുകളേയോ ആണ് കോള്‍ ബോബിങ് പരിധിയില്‍ വരുന്നത്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

അന്തര്‍ദേശീയ നമ്പറുകളില്‍ നിന്നുളള കോളുകളോ, അല്ലെങ്കില്‍ ഇത്തരം നമ്പറുകള്‍ തിരിച്ച് വിളിക്കുമ്പോഴോ ഒരു നിശ്ചിത സമയപരിധി കഴിയുമ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതാണ് കോള്‍ ബോബിങ്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

കൂടാതെ ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഒരു മാല്‍വെയര്‍ അഥവാ ബഗ് കാണപ്പെടുന്നുണ്ട്.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ചാര്‍ജ് ചെയ്യുമ്പോള്‍ മദര്‍ബോര്‍ഡില്‍ ഈ മാല്‍വെയര്‍ അധിക സമ്മര്‍ദം ചെലുത്തി ഫോണ്‍ പൊട്ടിത്തെറിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

സ്മാര്‍ട്ട്‌ഫോണുകള്‍

ബാറ്ററി ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് ഏറ്റവും അഭികാമ്യം എന്ന് വിലയിരുത്തപ്പെടുന്നു. ഈ സമയങ്ങളില്‍ കോള്‍ വരികയാണെങ്കില്‍ ചാര്‍ജറില്‍ നിന്ന് ഫോണ്‍ വിച്ഛേദിച്ച ശേഷം എടുക്കുകയാണ് ഏറ്റവും ഉത്തമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Why do cellphones explode and how to prevent it.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot