ബോര്‍ഡിങ് പാസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് അപകടം..!

ബോര്‍ഡിങ് പാസിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നത് പതിവായിരിക്കുകയാണ്.

ബോര്‍ഡിങ് പാസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് അപകടം..!

ബോര്‍ഡിങ് പാസിന്റെ ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരാള്‍ക്ക് നിങ്ങളുടെ ഭാവിയിലെ യാത്രകള്‍ വരെ ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് വിഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബോര്‍ഡിങ് പാസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് അപകടം..!

വ്യക്തിയുടെ സ്വകാര്യതയിലേക്ക് എളുപ്പത്തില്‍ മറ്റൊരു വ്യക്തിക്ക് നുഴഞ്ഞ് കയറാനുളള മാര്‍ഗമാണ് ബോര്‍ഡിങ് പാസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.

കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറകള്‍ എത്തിയപ്പോള്‍..!

എന്തുകൊണ്ട് ബോര്‍ഡിങ് പാസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുതെന്ന് വ്യക്തമാക്കുന്ന വീഡിയോ കാണുന്നതിനായി ചുവടെ ക്ലിക്ക് ചെയ്യുക.

English summary
Your boarding pass reveals more information than you think.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot