ഹെൽമെറ്റിലല്ല, നെഞ്ചത്തോ വണ്ടിയിലോ ഘടിപ്പിക്കാം ഈ കിടിലൻ ആക്ഷൻ ക്യാമറകൾ

|

ഹെൽമെറ്റിൽ ഇനി മുതൽ ക്യാമറകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ് എന്ന വാർത്ത ബൈക്കിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകളെ സംബന്ധിച്ച് സങ്കടകരമാണ്. ക്യാമറ ഹെൽമെറ്റിൽ ഘടിപ്പിക്കുന്നതിൽ മാത്രമേ വിലക്കുള്ളു എന്നതാണ് യാഥാർത്ഥ്യം. നമുക്ക് നെഞ്ചിലോ ബൈക്കിലോ ക്യാമറകൾ ഘടിപ്പിക്കാം. ഇത്തരത്തിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ചില ക്യാമറകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

ക്യാമറകൾ

ബൈക്കിൽ യാത്ര ചെയ്യുന്ന ആളുകൾക്കും വ്ളോഗർമാർക്കും ഉപയോഗിക്കാവുന്ന മികച്ച ആക്ഷൻ ക്യാമറകളാണ് ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നത്. ഇവയെല്ലാം ആകർഷകമായ ഫീച്ചറുകളുമായി വരുന്നവയാണ്. ഇതിൽ വില കുറഞ്ഞ ക്യാമറകൾ മുതൽ പ്രൊഫഷണൽ ലെവൽ ക്യാമറകൾ വരെയുണ്ട്. ഇവ മറ്റ് ആക്സസറികൾ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തിലോ ബൈക്കിലോ ഘടിപ്പിക്കാവുന്നതാണ്.

ഗോപ്രോ ഹീറോ10 ബ്ലാക്ക് ആക്ഷൻ ക്യാമറ

ഗോപ്രോ ഹീറോ10 ബ്ലാക്ക് ആക്ഷൻ ക്യാമറ

പ്രധാന സവിശേഷതകൾ

• കരുത്തൻ പ്രോസസർ

• ടച്ച് കൺട്രോളുകൾ

• ഡബിൾ ഫ്രെയിം റേറ്റ്

• 23 എംപിയിൽ ഫോട്ടോകൾ

• 5.3 കെ റെസല്യൂഷനിൽ വീഡിയോ റെക്കോർഡിങ്

• ഏറ്റവും മികച്ച ഇമേജ് സ്റ്റെബിലൈസേഷൻ സാങ്കേതികവിദ്യ

ലോക ഫോട്ടോഗ്രാഫി ദിനത്തിൽ ക്യാമറകൾക്കും ആക്സസറികൾക്കും ഓഫറുകൾലോക ഫോട്ടോഗ്രാഫി ദിനത്തിൽ ക്യാമറകൾക്കും ആക്സസറികൾക്കും ഓഫറുകൾ

ലാപ്രാസ് 4കെ ആക്ഷൻ ക്യാമറ ഫോർ വ്ളോഗിങ്
 

ലാപ്രാസ് 4കെ ആക്ഷൻ ക്യാമറ ഫോർ വ്ളോഗിങ്

പ്രധാന സവിശേഷതകൾ

• എളുപ്പത്തിൽ വൈഫൈയിലേക്ക് കണക്റ്റുചെയ്യാനും സ്മാർട്ട്ഫോണിലേക്ക് ഫോട്ടോകൾ ഷെയർ ചെയ്യാനും കഴിയും

• ഡ്രൈവിങ് മോഡ്, ഇമേജ് റൊട്ടേഷൻ, ടൈം-ലാപ്‌സ്, ലൂപ്പ് റെക്കോർഡിങ്, സ്ലോ മോഷൻ, ഡ്രാമ ഷോട്ട്, എക്‌സ്‌പോഷർ, വൈറ്റ് ബാലൻസ് മോഡുകൾ

• ഡ്യുവൽ റീചാർജബിൾ ലിഥിയം ബാറ്ററികൾ

• 16 എംപി ഒപ്റ്റിക്കൽ സെൻസർ, 4കെ വീഡിയോ റെസലൂഷൻ

• 12 വർഷത്തെ റീപ്ലേസ്‌മെന്റ് വാറന്റി

• മെറ്റാലിക് ഫൈബർ ബോഡി

• വാട്ടർ റസിസ്റ്റൻസ്

എസ്ജെക്യാം SJ4000

എസ്ജെക്യാം SJ4000

പ്രധാന സവിശേഷതകൾ

• 12 എംപി സെൻസർ, 1080പി ക്വാളിറ്റി വീഡിയോ റെക്കോർഡിങ്

• ഒരു സെക്കൻഡിൽ 3/5/10 ചിത്രങ്ങൾ ക്ലിക്ക് ചെയ്യുന്ന ഗ്യാസ് ബർസ്റ്റ് മോഡ്

• ജി ലെൻസും 170 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും

• എച്ച്ഡി സ്‌ക്രീൻ

• വൈഫൈ ഫംഗ്‌ഷൻ

• യുഎസ്ബി കേബിൾ വഴി ചാർജ് ചെയ്യാം

• 32 ജിബി എസ്ഡി കാർഡ് സപ്പോർട്ട്

പ്രോക്കസ് റഷ് 3.0

പ്രോക്കസ് റഷ് 3.0

പ്രധാന സവിശേഷതകൾ

• വാട്ടർപ്രൂഫ് കെയ്‌സ് ഘടിപ്പിച്ച വാട്ടർപ്രൂഫ് ക്യാമറ

• ഒപ്റ്റിക്കൽ സെൻസർ 16 എംപി

• 4കെ വീഡിയോ റെസലൂഷൻ

• ഡ്രൈവിങ് മോഡ്, സ്ലോ മോഷൻ, ടൈം-ലാപ്‌സ്, ലൂപ്പ് റെക്കോർഡിങ്, ഡ്രാമ ഷോട്ട് മോഡുകൾ

• വയർലെസ് റിസ്റ്റ് റിമോട്ട് കൺട്രോൾ

• ലിഥിയം ബാറ്ററികൾ ശരാശരി 2.5 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു

• 6 മാസത്തെ വാറന്റി

• എക്സ്റ്റേണൽ മൈക്ക്

നത്തിങ് ഫോൺ (1) ന് വില കൂട്ടി; ഇതാണ് കാരണംനത്തിങ് ഫോൺ (1) ന് വില കൂട്ടി; ഇതാണ് കാരണം

കാസോം CN10 പ്രൊഫഷണൽ 4കെ 60fps എച്ച്ഡി 24 എംപി ആക്ഷൻ ക്യാമറ

കാസോം CN10 പ്രൊഫഷണൽ 4കെ 60fps എച്ച്ഡി 24 എംപി ആക്ഷൻ ക്യാമറ

പ്രധാന സവിശേഷതകൾ

• 4ക 60എഫ്പിഎസ് റെസല്യൂഷൻ വീഡിയോ ഷൂട്ട് ചെയ്യാം

• 170-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ

• ദീർഘനേരം ബാറ്ററി ബാക്ക്അപ്പ്

• കൺവെർട്ടർ കോർഡ്, 3.5 എംഎം പിൻ സപ്പോർട്ട്

• റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാം

• എക്സ്റ്റേണൽ മൈക്ക്

• ഇഐഎസ് സാങ്കേതികവിദ്യ

ഇൻസ്റ്റാ360 വൺആർ ട്വിൻ എഡിഷൻ

ഇൻസ്റ്റാ360 വൺആർ ട്വിൻ എഡിഷൻ

പ്രധാന സവിശേഷതകൾ

• 4കെ 60 എഫ്പിഎസ് ഷൂട്ട് ചെയ്യാവുന്ന വൈഡ് ആംഗിൾ ലെൻസിൽ 5.7കെ റെസല്യൂഷൻ സപ്പോർട്ടും ഉണ്ട്

• എല്ലാ ഡീറ്റൈലുകളും കൃത്യമായി പകർത്താൻ എഐ പവർ അൽഗോരിതം

• ഫോട്ടോകൾക്ക് പ്രൊഫഷണൽ ടച്ച് നൽകുന്ന ഓട്ടോ ഫ്രെയിമിങ്, ഫ്ലാഷ്-കട്ട് എഡിറ്റിങ് ഫീച്ചറുകൾ

• 7 ഷൂട്ടിംഗ് മോഡുകൾ

• നൈറ്റ് സീൻ മോഡ് കുറഞ്ഞ വെളിച്ചത്തിൽ ഫോട്ടോകൾ എടുക്കാൻ സഹായിക്കുന്നു

• 1 വർഷത്തെ വാറന്റിയോടെയാണ് വരുന്നു

• പ്രൊഫഷണൽ ഫോട്ടോഗ്രാഫുകൾ എടുക്കാൻ മികച്ച ലെൻസ്

Best Mobiles in India

English summary
Instead of attaching the camera to the helmet, we can attach the cameras to the chest or the bike. On this day of photography, we are going to introduce you to some of the cameras that you can use.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X