നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?

Written By:

ഇന്ന് ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളും ബ്രൗസിംഗ്, അപ്‌ലോഡിങ്ങ്, ഡൗണ്‍ലോഡിങ്ങ് എന്നിവ ഉപയോഗിക്കുന്നതിനാല്‍ ഡാറ്റ ഉപയോഗം കൂടുകയാണ്. മറ്റു മൊബൈല്‍ ഉപഭോക്താക്കളെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളാണ് ഡാറ്റ കൂടുതലും ഉപയോഗിക്കുന്നത്.

മോട്ടോ എം 4ജിബി റാം 64ജിബി സ്റ്റോറേജ്, 2999 രൂപ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ടില്‍!

നിങ്ങളുടെ മൊബൈല്‍ ഡാറ്റ എങ്ങനെ കുറയ്ക്കാം?

ഇന്നത്തെ ഗിസ്‌ബോട്ട് ടിപ്‌സിലൂടെ ആന്‍ഡ്രോയിഡ് ഡാറ്റ ഉപയോഗം കുറക്കാനുളള കുറച്ചു മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു തരാം.

വോഡാഫോണ്‍ ഞെട്ടിക്കുന്നു: 4ജിബി 4ജി ഡാറ്റ 250 രൂപയ്ക്ക്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒപ്പേറ മാക്‌സ് ഉപയോഗിക്കുക

ഒപ്പേറ മാക്‌സ് നിങ്ങളുടെ മൊബൈല്‍ ഡാറ്റയുമായി കണക്ട് ചെയ്യുമ്പോള്‍ ഡാറ്റ വളരെ കുറച്ചു മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ഡാറ്റയും ബാറ്ററിയും സംരക്ഷിക്കാന്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!

ക്രോംസ് ഡാറ്റ സേവര്‍ ഫീച്ചര്‍

ഗൂഗിള്‍ ക്രോം ആന്‍ഡ്രോയിഡ് ബ്രൗസറില്‍ ഡാറ്റ ഉപയോഗം കുറയ്ക്കാനായി ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ ചെയ്യുക.

. ആദ്യം മെനു ബട്ടണില്‍ ടാപ്പ് ചെയ്യുക, അതിനു ശേഷം സെറ്റിങ്ങ്‌സില്‍ പോകുക.
. അവിടെ Advanced> Data saver> Enable എന്ന് ചെയ്യുക.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍!

 

ഒപ്പേറ മിനി

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തിലെ ഡാറ്റ ഉപയോഗം കുറയ്ക്കാനായി ഒപ്പേറ മിനി ഈ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നല്ലതായിരിക്കും.

2017ൽ സ്മാർട്ഫോണുകളിൽ വരുന്ന പുത്തൻ ഫീച്ചറുകൾ

ഡാറ്റ ലിമിറ്റ് സെറ്റ് ചെയ്യുക

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡാറ്റ ലിമിറ്റ് സെറ്റ് ചെയ്യാന്‍ സാധിക്കും.

അതിനായി Settings> Wireless & Networks> Data Usage> Mobile set data limit> Turn on എന്ന് ചെയ്യുക.

നിങ്ങളുടെ ഐഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍!

ബാക്ക്ഗ്രൗണ്ട് ഡാറ്റ യൂസേജ് കുറയ്ക്കുക

ആന്‍ഡ്രോയിഡ് ഫോണിലെ ബാക്ക്ഗ്രൗണ്ട് ഡാറ്റ യൂസേജ് കുറയ്ക്കുക. ഇത് നിങ്ങളുടെ ഫോണ്‍ ബാറ്ററിയും ഇന്റര്‍നെറ്റ് ഡാറ്റയും സംരക്ഷിക്കാന്‍ സഹായിക്കുന്നു.

അതിനായി ഈ ഘട്ടങ്ങള്‍ പാലിക്കുക.

1. ആദ്യം Settings> Mobile Networks> Data usage എന്ന് ചെയ്യുക.

2. ഇനി വലതു ഭാഗത്ത് മുകളില്‍ ക്ലിക്ക് ചെയ്ത് Restrict background usage എന്നതില്‍ ക്ലിക്ക് ചെയ്യുക.

എങ്ങനെ യുഎസ്ബി പെന്‍ഡ്രൈവ് ഉപയോഗിച്ച് നിങ്ങളുടെ പിസി അണ്‍ലോക്ക്/ലോക്ക് ചെയ്യാം!

 

സ്‌കിപ് സ്ട്രീമിങ്ങ് കണ്ടന്റ് (Skip Streaming content)

ക്വാളിറ്റി കൂടിയ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ അധിക ഡാറ്റ വേണ്ടിവരുന്നതാണ്. അതിനാല്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ റിസൊല്യൂഷന്‍ കുറയ്ക്കുക.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും!

ഓഫ്‌ലൈന്‍ മോഡ് ഉപയോഗിക്കുക

ഇപ്പോഴത്തെ ഏറ്റവും വലിയ വീഡിയോ സൈറ്റാണ് യൂട്യൂബ്. ഓഫ്‌ലൈന്‍ വീഡിയോകള്‍ക്ക് ഇതില്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്. ഈ സവിശേഷത നിങ്ങള്‍ ഉപയോഗപ്പെടുത്തി ഡാറ്റ സംരക്ഷിക്കുക.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും!

 

വൈഫൈ ഉപയോഗിച്ച് ആപ്‌സുകള്‍ അപ്‌ഡേറ്റ് ചെയ്യുക

നമ്മള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും അനേകം ആപ്‌സുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുണ്ട്, അതും ഇന്റര്‍നെറ്റ് കണക്ട് ചെയ്ത്. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ സാധാരണയായി അനേകം ഡാറ്റ ഉപയോഗിക്കാറുണ്ട്. അതിനാല്‍ നിങ്ങള്‍ ഗൂഗില്‍ പ്ലേ സ്‌റ്റോറിലെ എല്ലാ ആപ്‌സുകളും ഓട്ടോ അപ്‌ഡേറ്റ് ചെയ്യുക.

1. അതിനായി ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ സെറ്റിങ്ങ്‌സ് തുറക്കുക.

2. അതില്‍ നിന്നും ഓട്ടോ അപ്‌ഡേറ്റ് ആപ്‌സ് തിരഞ്ഞെടുത്ത് 'Auto-update apps over WiFi only' എന്ന് ആക്കുക.

മികച്ച ക്യാമറ ഫോണുകള്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Today almost every smartphone user uses the internet for browsing, downloading and uploading that consumes lots of data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot