ഏപ്രില്‍ അവസാനവാരം പുറത്തിറങ്ങിയ പത്ത് സ്മാര്‍ട്ട് ഫോണുകള്‍

By Asha
|

ഓരോ ദിവസം കഴിയുന്തോറും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പുതിയതരം ഫോണുകള്‍ വിപണിയില്‍ ഇറക്കുകയാണ്.

 
ഏപ്രില്‍ അവസാനവാരം പുറത്തിറങ്ങിയ പത്ത് സ്മാര്‍ട്ട് ഫോണുകള്‍
ഈ ആഴ്ച പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

ലെനോവോ വൈബ് P1 ടര്‍ബോ

ലെനോവോ വൈബ് P1 ടര്‍ബോ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.5 GHz ഒക്ടാ കോര്‍ പ്രോസസര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍ -അഡ്രിനോ 404 ജിപിയു
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ് വൈബ് യൂഐ
. 5000എംഎഎച്ച് ബാറ്ററി

ഇന്‍ടെക്‌സ് അക്വാ G2

ഇന്‍ടെക്‌സ് അക്വാ G2

. 2.8ഇഞ്ച് QVGA എല്‍സിഡി സ്‌ക്രീന്‍
. സിങ്കിള്‍ കോര്‍ ആര്‍ഡിഎ 8810PL പ്രോസസര്‍
. 256എംബി റാം
. 512 ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്പാന്‍ഡബിള്‍ 32ജിബി
. വിജിഎ ക്യാമറ
. ആന്‍ഡ്രോയിഡ് 4.2.2 ജെല്ലി ബീന്‍
. 1100എംഎഎച്ച് ബാറ്ററി.

മൈക്രോമാക്‌സ് കാന്‍വാസ് സ്പാര്‍ക്ക് 2
 

മൈക്രോമാക്‌സ് കാന്‍വാസ് സ്പാര്‍ക്ക് 2

. 5 ഇഞ്ച് FWVGA ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ മെമ്മറി,എക്‌സ്പാന്‍ഡബിള്‍ 32ജിബി
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മല്ലോ
. 5/2എംപി ക്യാമറ
. 2000എംഎഎച്ച് ബാറ്ററി

ഐബോള്‍ സ്ലൈഡ് കോ-മേറ്റ്

ഐബോള്‍ സ്ലൈഡ് കോ-മേറ്റ്

. 8ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസര്‍,മാലി 400എംപി2 ജിപിയു
. 1ജിബി റാം
. 8ജിബ് ഇന്റേര്‍ണല്‍ മെമ്മറി,എക്‌സ്പാന്‍ഡബിള്‍ 32ജിബി
. 5/2എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 4300എംഎഎച്ച് ബാറ്ററി

ഐബോള്‍ സ്ലൈഡ് സ്‌നാപ് 4G2

ഐബോള്‍ സ്ലൈഡ് സ്‌നാപ് 4G2

. 7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്പാന്‍ഡബിള്‍ 32ജിബി
. 5/2എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 3500എംഎഎച്ച് ബാറ്ററി

ലെ-ഇക്കോ ലെ 2

ലെ-ഇക്കോ ലെ 2

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. 2.3GHz മീഡിയാടെക് പ്രോസസര്‍ മാലി T880 എംപി4 ജിപിയു
. 3ജിബി LPDDR3 റാം
. 32ജിബി സ്റ്റോറേജ്
. 16/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഇയൂഐ 5.8
. 3000എംഎഎച്ച് ബാറ്ററി

 ലെ-ഇക്കോ ലെ 2 പ്രോ

ലെ-ഇക്കോ ലെ 2 പ്രോ

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. മീഡിയാടെക് ഹീലിയോ X20/X25 ഡെക്കാ കോര്‍ പ്രോസസര്‍ മാലി T880 എംപി4 ജിപിയൂ
. 4ജിബി LPDDR3 റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 21/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഈയൂഐ
. 3000എംഎഎച്ച് ബാറ്ററി

( ഈ ഫോട്ടോയില്‍ കാണുന്നത് ലെ-1s ആണ്)

ലെ-ഇക്കോ ലെ മാക്സ്സ് 2

ലെ-ഇക്കോ ലെ മാക്സ്സ് 2

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2.1GHz ക്വാഡ് കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 820 പ്രോസസര്‍ അഡ്രിനോ 530 ജിപിയൂ
. 4ജിബി ഡിഡിആര്‍ 4, 32ജിബി റോം
. 4/6ജിബി ഡിഡിആര്‍4 റാം, 64ജിബി റോം
. 21/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഇയൂഐ 5.8
. 3000എംഎഎച്ച് ബാറ്ററി

ഏസര്‍ ലിക്വിഡ് സെസ്റ്റ് പ്ലസ്

ഏസര്‍ ലിക്വിഡ് സെസ്റ്റ് പ്ലസ്

. 5.5ഇഞ്ച് എച്ചിഡി ഐപിഎസ് ഡിസ്‌പ്ലേ
. 1.3 GHz ക്വാഡ് കോര്‍ മാലി T720 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 5000എംഎഎച്ച് ബാറ്ററി

സുക്ക് Z2 പ്രോ

സുക്ക് Z2 പ്രോ

. 5.2ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ അഡ്രിനോ 530 ജിപിയൂ
. 4ജിബി PPDR റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
.13/18 എംപി ക്യാമറ
. 3100എംഎഎച്ച് ബാറ്ററി

കൂടുതല്‍ വായിക്കാന്‍:സോണി എക്‌സ്പീരിയ എം അള്‍ഡ്രായുടെ സവിശേഷതകള്‍ പുറത്തിറങ്ങി

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X