ബിഎസ്എൻഎല്ലിന്റെ ആറ് കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നു. രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാനായി പരിശ്രമിക്കുകയാണ് ബിഎസ്എൻഎൽ. സ്വകാര്യ ടെലിക്കോം കമ്പനികളായ എയർടെൽ, ജിയോ, വിഐ എന്നിവ മികച്ച 4ജി നെറ്റ്വർക്കും വിപണി വിഹിതവുമായി സജീമായി നിൽക്കുമ്പോഴും പിന്നിലുള്ള ബിഎസ്എൻഎൽ വെല്ലുവിളി ഉയർത്താൻ പോന്ന പ്ലാനുകൾ നൽകുന്നുണ്ട്. പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ബിഎസ്എൻഎൽ നൽകുന്ന പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളെ പിന്നിലാക്കുന്നവയാണ്.

ബിഎസ്എൻഎൽ 1,525 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ
ബിഎസ്എൻഎൽ ഒരു മാസത്തേക്കായി നൽകുന്ന ഏറ്റവും വില കൂടിയ പോസ്റ്റ്പെയ്ഡ് പ്ലാനാണ് ഇത്. 1, 525 രൂപ പോസ്റ്റ്പെയ്ഡ് പായ്ക്ക് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും നൽകുന്ന പ്ലാനാണ്. അധിക സിം കാർഡുകളൊന്നും ഈ പ്ലാനിലൂടെ ലഭിക്കില്ല. ദിവസവും 100 മെസേജുകളും പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് ഡാറ്റ നൽകുന്നു എന്നത് തന്നെയാണ് ഈ പ്ലാനിന്റെ ഏറ്റവും വലിയ ഗുണം. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഒടിടി സ്ട്രീമിങിനായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്കും ധാരാളം ഡാറ്റ ആവശ്യമായി വരും. ഇത്തരം ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 1525 രൂപയുടേത്.

Click it and Unblock the Notifications