ബയോ ലൈറ്റ് എന്നെ ചെടി ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

Written By:

ഇപ്പോള്‍ നമ്മള്‍ വീഡിയോ കാണാനും ബ്രൗസ് ചെയ്യാനും അങ്ങനെ ഒരുപാട് കാര്യങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ അധികം ഉപയോഗിക്കുമ്പോള്‍ ബാറ്ററി ബാക്കപ്പ് വേണ്ടിവരും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ ഇപ്പോള്‍ ബാറ്ററി ബാക്കപ്പിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

ബയോ ലൈറ്റ് എന്നെ ചെടി ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

ബയോ ലൈറ്റ് എന്നെ ചെടി ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

പല സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും അതായത് സോളാര്‍ ചാര്‍ജ്ജര്‍, വയര്‍ലെസ്സ് ചാര്‍ജ്ജര്‍ ബാറ്ററി പാക്ക് എന്നിങ്ങനെ വിവിധ സാങ്കേതിക വിദ്യകള്‍ കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരു ചെടി ഉപയോഗിച്ച് എങ്ങനെ ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യാമെന്നു നോക്കാം.

ബയോ ലൈറ്റ് എന്നെ ചെടി ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

ബയോ ലൈറ്റ് എന്നെ ചെടി ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

ഗ്രീന്‍ സോളാര്‍ പവര്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ടാബ്ലറ്റ് ഇവയൊക്കെ ചാര്‍ജ്ജ് ചെയ്യാം. ആദ്യം നിങ്ങള്‍ ബയോലൈറ്റ് ചെടിച്ചട്ടിയില്‍ യൂഎസ്ബി വയ്ക്കുക, അതിനു ശേഷം ഫോണില്‍ കണക്ടു ചെയ്യുക. ചെടിയില്‍ ഫോട്ടോസിന്തസിസ് നടന്നതിനു ശേഷം ഓര്‍ഗ്ഗാനിക് ഘടകം പുറത്തു വിടുന്നതായിരിക്കും. അതിനു ശേഷം ഈ ഘടകം വൈദ്യുതി ഉത്പാദിപ്പിച്ച് യൂഎസ്ബി കേബിള്‍ വഴി നിങ്ങളുടെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതായിരിക്കും.

ബയോ ലൈറ്റ് എന്നെ ചെടി ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

കൂടുതല്‍ വായിക്കാ:സൂപ്പര്‍ ബാറ്ററികളുമായി 15,000 രൂപയ്ക്കുളളില്‍ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot