സൂപ്പര്‍ ബാറ്ററികളുമായി 15,000 രൂപയ്ക്കുളളില്‍ വില വരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുളുടെ കാലമാണ്. ഇതു നമ്മുടെ പേഴ്‌സണല്‍ ഡേറ്റായ്ക്കു വേണ്ടി മാത്രമല്ല ഉപയോഗിക്കുന്നത്. നമുക്ക് കോള്‍ ചെയ്യാനും ഓണ്‍ലൈന്‍ വഴി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും സ്മാര്‍ട്ട്‌ഫോണുകളാണ് ഉപയോഗിക്കുന്നത്.

ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ നമ്മള്‍ അതിന്റെ സ്പീഡും ബാറ്ററി ബാക്കപ്പുമാണ് കൂടുതലും നോക്കുന്നത്. എന്നാല്‍ ഇവിടെ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയ 15,000രൂപയില്‍ താഴെ വിലവരുന്ന സൂപ്പര്‍ ബാറ്ററി ഫോണുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലെനോവോ K4 നോട്ട്

. 5.5ഇഞ്ച് (1920X1080)ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്- വൈബ് യൂഐ
. 1.3 GHz ഒക്ടാ കോര്‍ മീഡിയാടെക് പ്രോസസര്‍-450MHz മാലി T720-എംപി3 ജിപിയൂ
. 3ജിബി ഡിഡിആര്‍3 റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ
. 3400എംഎഎച്ച് ബാറ്ററി
. വില 11,999 രൂപ

അസ്യൂസ് സെന്‍ഫോണ്‍ മാക്സ്സ് (ZC550KL)

. 5.5ഇഞ്ച് (1280X720 പിക്‌സല്‍) ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല് ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്- സെന്‍ യൂഐ 2.0
. 1GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍-അഡ്രിനോ 306 ജിപിയൂ
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഡ്യുവല്‍ സിം
. 13/5 എംപി ക്യാമറ
. 5000എംഎഎച്ച് ബാറ്ററി
. വില 9,998രൂപ

ലെനോവോ വൈബ് P1m

. 5ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍
. 1 GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735P പ്രോസസര്‍,മാലി T720 ജിപിയൂ
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആല്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ്‌വൈബ് യൂഐ
. ഡ്യുവല്‍ മൈക്രോ സിം
. 8/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി
. വില 7,999രൂപ

ഷവോമി റെഡ്മി നോട്ട് 3

. 5.5ഇഞ്ച് (1920X1080 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ മീഡിയാ ടെക് ഹീലിയോ X10 (MT6795) പ്രോസസര്‍ പവര്‍ വിആര്‍ G 6200 ജിപിയൂ
. എംഐയൂഐ 7 ആന്‍ഡ്രോയിഡ് ലോലിപോപ്പ്
. 2ജിബി റാം 16ജിബി സ്റ്റോറേജ്
. 3ജിബി റാം 32ജിബി സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി
. വില 9,999

ജിയോണി മാരത്തോണ്‍ m5 ലൈറ്റ്

. 5ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് അമിഗോ യൂഐ 3.1
. 1.3 GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735 64 ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയൂ
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 8/5എംപി ക്യാമറ
. ഡ്യുവല്‍ സിം
. 4000എംഎഎച്ച് ബാറ്ററി
. വില 12,299രൂപ

ലെനോവോ ഫാബ്

. 6.98 ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. 1.2GHz ക്വാഡ് കോര്‍ ക്വല്‍ കോം സ്‌നാപ്പ്ഡ്രാഗണ്‍ 410(MSM8916) 64 ബിറ്റ് പ്രോസസര്‍-അഡ്രിനോ 306 ജിപിയൂ
. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ് വൈബ് യൂഐ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13/എംപി ക്യാമറ
. ഡോള്‍ബി ആറ്റംസ്, 3 മൈക്രോഫോണ്‍സ്, വോയിസ് പ്രോസസര്‍
. 4250എംഎഎച്ച് ബാറ്ററി
. വില 11,999രൂപ

ജിയോണി മാരത്തോണ്‍ M4

. 5ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 1.3 GHzക്വാഡ് പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് അമിഗോ യൂഐ 3.0
. ഡ്യുവല്‍ സിം
. 8/5എംപി ക്യാമറ
. 5000എംഎഎച്ച് ബാറ്ററി
. വില 11,999രൂപ

ഹോണര്‍ ഹോളി 2 പ്ലസ്

. 5ഇഞ്ച്(1280X720പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഇമോഷന്‍ യൂഐ 3.1
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് MT6735 64ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയൂ
. 2ജിബി റാം
. 16എംപി ഇന്റേര്‍ണല്‍ മെമ്മറി
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി
. വില 17,999രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാ:മോട്ടോ X (2016) ന്റെ സവിശേഷതകള്‍ പുറത്തിറങ്ങി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot