888 രൂപയ്ക്ക് ഡോക്കോസ് X1 ആന്‍ഡ്രോയിഡ് ഫോണ്‍
വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്ന വാഗ്ദാനവുമായി ഫ്രീഡം 251 വിവാദത്തിനു ശേഷം ഡോക്കോസ് എന്ന കമ്പനിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഡോക്കോസിന്റെ X1 സ്മാര്‍ട്ട്‌ഫോണിന് കമ്പനി ഇട്ടിരിക്കുന്ന വില 888രൂപയാണ്. ഓണ്‍ലൈന്‍ വില്‍പനയും ക്യാഷ് ഓണ്‍ ഡെലിവറിയും ലഭ്യമാണ്. ഈ ഫോണിന് ഒരു വര്‍ഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഈ ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

ഡിസ്‌പ്ലേ
4 ഇഞ്ച്, 400X480 പിക്‌സന്‍ റിസല്യൂഷന്‍

മെമ്മറി
4ജിബി സ്റ്റോറേജ്, 1ജിബി റാം, 1.2GHz പ്രോസസര്‍

ഓപ്പറേറ്റിങ്ങ് സിസ്റ്റം
ആന്‍ഡ്രോയിഡ് 4.4.2

ക്യാമറ
പിന്‍ ക്യാമറ 0.3 മെഗാപിക്‌സല്‍, മുന്‍ ക്യാമറ 2 മെഗാപിക്‌സല്‍

ബാറ്ററി
1300എംഎഎച്ച്
കൂടുതല്‍ വായിക്കാന്‍:ഇന്റെര്‍വ്യു എളുപ്പമാക്കാന്‍ ആപ്സ്സുകള്‍ ഉപയോഗിക്കാം


Click it and Unblock the Notifications








