ടാബ്ലറ്റ് ന്യൂസ്

സാംസങ് ഗാലക്സി ടാബ് എസ്7 എഫ്ഇ 5ജി ലോഞ്ച് ചെയ്തു; വില, സവിശേഷതകൾ
Samsung

സാംസങ് ഗാലക്സി ടാബ് എസ്7 എഫ്ഇ 5ജി ലോഞ്ച് ചെയ്തു; വില, സവിശേഷതകൾ

സാംസങ് ഗാലക്‌സി ടാബ് എസ്7 എഫ്ഇ 5ജി ജർമ്മനിയിൽ ലോഞ്ച് ചെയ്തു. ഈ സീരിസിൽ ഇതിനകം തന്നെ സാംസങ് ഗാലക്‌സി ടാബ് എസ്7, സാംസങ് ഗാലക്‌സി ടാബ്...
സ്നാപ്ഡ്രാഗൺ 660 SoC പ്രോസസറുള്ള പാനസോണിക് ടഫ്ബുക്ക് എസ് 1 റഗ്ഡ് ആൻഡ്രോയിഡ് ടാബ്‌ലെറ്റ് അവതരിപ്പിച്ചു
Panasonic

സ്നാപ്ഡ്രാഗൺ 660 SoC പ്രോസസറുള്ള പാനസോണിക് ടഫ്ബുക്ക് എസ് 1 റഗ്ഡ് ആൻഡ്രോയിഡ് ടാബ്‌ലെറ്റ് അവതരിപ്പിച്ചു

ലോജിസ്റ്റിക്സ്, ഗതാഗതം, റീട്ടെയിൽ, ഫീൽഡ് സേവനം, മറ്റ് വിപണികൾ എന്നിവ ലക്ഷ്യമിട്ടുള്ള പാനസോണിക് ടഫ്ബുക്ക് എസ് 1 റഗ്ഡ് ടാബ്‌ലെറ്റ് യുഎസിൽ...
മികച്ച വിൽപ്പനയുള്ള ടാബ്‌ലെറ്റുകൾക്ക് 40 ശതമാനം കിഴിവുമായി പേടിഎം മാൾ സെയിൽ
Paytm

മികച്ച വിൽപ്പനയുള്ള ടാബ്‌ലെറ്റുകൾക്ക് 40 ശതമാനം കിഴിവുമായി പേടിഎം മാൾ സെയിൽ

ഓൺലൈൻ ഷോപ്പിംഗിനായുള്ള ഒരു പ്രധാന വിൽപ്പന കേന്ദ്രമാണ് പേടിഎം മാൾ. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ കൂടാതെ, ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും...
45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള സാംസങ് ഗാലക്‌സി ടാബ് എസ് 7 പ്ലസ് ലൈറ്റ് വരുന്നു
Samsung galaxy

45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള സാംസങ് ഗാലക്‌സി ടാബ് എസ് 7 പ്ലസ് ലൈറ്റ് വരുന്നു

ഗാലക്‌സി ടാബ് എസ് 7, ടാബ് എസ് 7 + എന്നിവ ഉൾപ്പെടുന്ന സാംസങ് ഗാലക്‌സി ടാബ് എസ് 7 സീരീസ് കഴിഞ്ഞ ഓഗസ്റ്റിൽ വീണ്ടും അവതരിപ്പിച്ചു. ഇപ്പോൾ,...
ഷവോമി എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ ഈ മാസം അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന ഡിസൈനും, സവിശേഷതകളും
Xiaomi

ഷവോമി എംഐ പാഡ് 5, എംഐ പാഡ് 5 പ്രോ ഈ മാസം അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന ഡിസൈനും, സവിശേഷതകളും

2018 ൽ എംഐ പാഡ് 4 ലൈനപ്പ് പുറത്തിറക്കിയതിന് ശേഷം ഷവോമി ഇതുവരെ ടാബ്‌ലെറ്റുകളൊന്നും പുറത്തിറക്കിയിട്ടില്ല. ഇപ്പോൾ, മറ്റ് ബ്രാൻഡിൽ വരുന്ന...
ആപ്പിൾ ഐപാഡ് പ്രോ 12.9 ഇഞ്ച് മോഡലിൻറെ ഷിപ്പിംഗ് ജൂലൈയിൽ ആരംഭിക്കും
Apple

ആപ്പിൾ ഐപാഡ് പ്രോ 12.9 ഇഞ്ച് മോഡലിൻറെ ഷിപ്പിംഗ് ജൂലൈയിൽ ആരംഭിക്കും

മിനി എൽഇഡി ഡിസ്പ്ലേ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യ്ത 12.9 ഇഞ്ച് ഐപാഡ് പ്രോ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ കുറച്ച് ദിവസങ്ങൾ കൂടി നിങ്ങൾ...
കുട്ടികൾക്കായി ഫയർ എച്ച്ഡി 10 നൊപ്പം ആമസോൺ ഫയർ എച്ച്ഡി 10 സീരീസ് അവതരിപ്പിച്ചു
Amazon

കുട്ടികൾക്കായി ഫയർ എച്ച്ഡി 10 നൊപ്പം ആമസോൺ ഫയർ എച്ച്ഡി 10 സീരീസ് അവതരിപ്പിച്ചു

ഫയർ എച്ച്ഡി 10, ഫയർ എച്ച്ഡി 10 പ്ലസ്, ഫയർ എച്ച്ഡി 10 കിഡ്സ്, ഫയർ കിഡ്സ് പ്രോ എന്നിവയുൾപ്പെടെ ആമസോൺ ഫയർ എച്ച്ഡി 10 സീരീസ് ഇപ്പോൾ...
പ്രോമോഷൻ ഡിസ്‌പ്ലേയും എം 1 ചിപ്‌സെറ്റുമായി പുതിയ ആപ്പിൾ ഐപാഡ് പ്രോ രണ്ട് മോഡലുകളിൽ അവതരിപ്പിച്ചു
Apple

പ്രോമോഷൻ ഡിസ്‌പ്ലേയും എം 1 ചിപ്‌സെറ്റുമായി പുതിയ ആപ്പിൾ ഐപാഡ് പ്രോ രണ്ട് മോഡലുകളിൽ അവതരിപ്പിച്ചു

ആപ്പിൾ എം 1 പ്രോസസറുകളുള്ള ഐപാഡ് പ്രോ മോഡലുകൾ കമ്പനിയുടെ സ്പ്രിംഗ് ലോഡഡ് ഇവന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. എട്ട് കോർ രൂപകൽപ്പനയുള്ള ഇത് ഒറിജിനൽ...
സാംസങ് ഗാലക്‌സി ടാബ് എ, എസ് സീരീസ് ടാബുകൾക്ക് ഡിസ്‌കൗണ്ടുകളുമായി സാംസങ് സമ്മർ ഫെസ്റ്റ് 2021
Samsung

സാംസങ് ഗാലക്‌സി ടാബ് എ, എസ് സീരീസ് ടാബുകൾക്ക് ഡിസ്‌കൗണ്ടുകളുമായി സാംസങ് സമ്മർ ഫെസ്റ്റ് 2021

സ്മാർട്ട്‌ഫോണുകൾക്ക് ശേഷം ആളുകൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഗാഡ്‌ജെറ്റുകളിൽ ഒന്നാണ് ടാബ്‌ലെറ്റുകൾ. വർക്ക് ഫ്രം ഹോം, ഇ-സ്ക്കൂളിംഗ് എന്ന്...
ഷവോമി എംഐ പാഡ് 5 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 800 സീരീസ് പ്രോസസറുമായി
Xiaomi

ഷവോമി എംഐ പാഡ് 5 പുറത്തിറങ്ങുക സ്നാപ്ഡ്രാഗൺ 800 സീരീസ് പ്രോസസറുമായി

എംഐ ബാൻഡ് 6, എംഐ 11 സീരീസ് സ്മാർട്ട്‌ഫോണുകൾ എന്നിവ മാർച്ച് 29ന് ലോഞ്ച് ഇവന്റിൽ വച്ച് ഷവോമി പുറത്തിറക്കിയിരുന്നു. ഈ ഇവന്റിൽ വച്ച്...
ആൻഡ്രോയിഡ്, 4 ജി സപ്പോർട്ടുള്ള ലാവ മാഗ്നം എക്‌സ്എൽ, ഔറ, ഐവറി ടാബ്‌ലെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
Lava

ആൻഡ്രോയിഡ്, 4 ജി സപ്പോർട്ടുള്ള ലാവ മാഗ്നം എക്‌സ്എൽ, ഔറ, ഐവറി ടാബ്‌ലെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ലാവ മാഗ്നം എക്‌സ്എൽ, ലാവ ഔറ, ലാവ ഐവറി സ്റ്റുഡൻറ്-ഫോകസ്‌ഡ് ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 10.1 ഇഞ്ച് ഡിസ്പ്ലേയുള്ള...
ടാബ്‌ലെറ്റുകൾക്ക് 53 ശതമാനം വരെ കിഴിവും ഡിസ്കൗണ്ട് ഓഫറുകളുമായി റിലയൻസ് ഡിജിറ്റൽ ഗ്രേറ്റ് സെയിൽ
Tablets

ടാബ്‌ലെറ്റുകൾക്ക് 53 ശതമാനം വരെ കിഴിവും ഡിസ്കൗണ്ട് ഓഫറുകളുമായി റിലയൻസ് ഡിജിറ്റൽ ഗ്രേറ്റ് സെയിൽ

റിലയൻസ് ഡിജിറ്റൽ ഗ്രേറ്റ് സെയിലിൻറെ ഭാഗമായി കമ്പനി ആപ്പിൾ, ലെനോവോ, സാംസങ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ടാബ്‌ലെറ്റുകൾക്ക് കിഴിവുകൾ നൽകുന്നു....
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X