പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

Written By:

പേര്‍സണല്‍ ഡാറ്റകള്‍ സൂക്ഷിക്കുന്നത് ഇന്നത്തെ കാലത്ത് വളരെ വിഷമംപിടിച്ച കാര്യം തന്നെയാണ്. ടെക്നോളജിയിലൂടെ വളര്‍ച്ചയോടെ സുരക്ഷാസംവിധാനങ്ങള്‍ മെച്ചപെടുന്നുണ്ടെങ്കിലും മറുവശത്ത് ഹാക്കിംഗ് തുടങ്ങിയ സുരക്ഷാപാളിച്ചകള്‍ ഏറി വരുന്നുണ്ട്. അത് മാത്രമല്ല നമ്മുടെ സ്റ്റോറേജ് ഡിവൈസുകകളായ ഹാര്‍ഡ്‌ഡിസ്ക്, പെന്‍ഡ്രൈവ് എന്നിവയില്‍ നിന്നും വിവരങ്ങള്‍ ചോരാം. അത് തടയാന്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നമ്മള്‍ പെന്‍ഡ്രൈവ് ലോക്ക് ചെയ്യാറുണ്ട്. എന്നാല്‍ സോഫ്റ്റ്‌വെയറുകളുടെ സഹായമൊന്നുമില്ലാതെ വളരെയെളുപ്പത്തില്‍ പെന്‍ഡ്രൈവ് ലോക്ക് ചെയ്യാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

ആദ്യം പെന്‍ഡ്രൈവ് കണക്റ്റ് ചെയ്ത ശേഷം 'My Computer'ലെ പെന്‍ഡ്രൈവിന്‍റെ ഐക്കണില്‍ Right Click ചെയ്യുക. അതിലെ 'Turn on bitlocker'ല്‍ ക്ലിക്ക് ചെയ്യുക. 

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

ഒരു പുതിയ വിന്‍ഡോ ഓപ്പണാവും, കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് ഓട്ടോമാറ്റിക്കായി ക്ലോസാവും.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

സ്ക്രീന്‍ഷോട്ടില്‍ കാണുന്ന വിന്‍ഡോ അടുത്തതായി കാണാന്‍ സാധിക്കും.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

രണ്ട് ബോക്സിലും ഒരേ പാസ്‌വേര്‍ഡ് ടൈപ്പ് ചെയ്തശേഷം 'Next' ക്ലിക്ക് ചെയ്യുക.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

'BitLocker Recovery Key' എങ്ങനെ സേവ് ചെയ്യണമെന്നുള്ള ഓപ്ഷനാണ് ഇനി തിരഞ്ഞെടുക്കേണ്ടത്.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

സേവ് ചെയ്യാനുള്ള ലൊക്കേഷന്‍ സെലക്റ്റ് ചെയ്യുക.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

സേവ് ചെയ്തതിന് ശേഷം 'Next' ക്ലിക്ക് ചെയ്യുക.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

പുതിയ വിന്‍ഡോ വരുമ്പോള്‍ പിന്നെയും 'Next' ക്ലിക്ക് ചെയ്യുക.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

അടുത്ത സ്ക്രീനില്‍ 'Start Encrypting' ഓപ്ഷന്‍ സ്വീകരിക്കുക.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

എന്‍ക്രിപ്ഷന്‍ പുരോഗമിക്കുന്നത് കാണാം.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

എന്‍ക്രിപ്ഷന്‍ കഴിഞ്ഞു.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

പെന്‍ഡ്രൈവ് ഡിസ്കണക്റ്റ് ചെയ്ത ശേഷം റീകണക്റ്റ് ചെയത് പെന്‍ഡ്രൈവിന്‍റെ ഐക്കണ്‍ നോക്കുക.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

പെന്‍ഡ്രൈവിന്‍റെ ഐക്കന്‍ണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

പാസ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്ത ശേഷം അണ്‍ലോക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

അടുത്തത് ഈ സ്ക്രീനാവും കാണാന്‍ സാധിക്കുക.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

ഓപ്പണായ പെന്‍ഡ്രൈവ് ഐക്കണ്‍ ഇങ്ങനെയായിരിക്കും കാണാന്‍ സാധിക്കുക.

പെന്‍ഡ്രൈവിന് ഈസിയായി പാസ്‌വേര്‍ഡ്‌ ഇടാം..?

നിങ്ങളുടെ ഫയലുകള്‍ സുരക്ഷിതമായിരിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to lock pendrive without any software?
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot