ബഡ്ജറ്റ് ഫോണുകള്‍ക്ക് വെല്ലുവിളിയുമായി 'മീസു എം3 നോട്ട്'..!!

Written By:

ഏപ്രില്‍ 6ന് ചൈനയില്‍ നടക്കാനിരിക്കുന്നൊരു ടെക് ഇവന്റില്‍ വച്ച് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ മീസു എം3 നോട്ട് അവതരിപ്പിക്കുമെന്ന് ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ മീസു പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഫോണ്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ എം3 നോട്ടിന്‍റെ ഫീച്ചറുകള്‍ പുറത്തായി. അധികം വിജയമാകാതിരുന്ന എം2 നോട്ടിന്‍റെ പിന്‍ഗാമിയാണെങ്കിലും സവിശേഷതകള്‍ വച്ച് നോക്കുമ്പോള്‍ എം3 നോട്ട് കിടിലം തന്നെ. ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ ഫീച്ചറുകളും ബഡ്ജറ്റ് ഫോണുകളുടെ വിലയുമാണ് ഇതിന്‍റെ ഏറ്റവും വലിയ ആകര്‍ഷണീയത. മീസു എം3 നോട്ടിന്‍റെ പ്രത്യേകതകളിലേക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബഡ്ജറ്റ് ഫോണുകള്‍ക്ക് വെല്ലുവിളിയുമായി 'മീസു എം3 നോട്ട്'..!!

5.5ഇഞ്ച്‌ ഐപിഎസ് എല്‍സിഡി സ്ക്രീന്‍
1080x1920പിക്സല്‍ റെസല്യൂഷന്‍
401പിപിഐ പിക്സല്‍ ഡെന്‍സിറ്റി

ബഡ്ജറ്റ് ഫോണുകള്‍ക്ക് വെല്ലുവിളിയുമായി 'മീസു എം3 നോട്ട്'..!!

മീഡിയടെക് എംടി6755 ഹീലിയോ പി10 ചിപ്പ്സെറ്റ്
മാലി-ടി860എംപി2 ജിപിയു
ലോലിപോപ്പ് (ആന്‍ഡ്രോയിഡ്5.1)

ബഡ്ജറ്റ് ഫോണുകള്‍ക്ക് വെല്ലുവിളിയുമായി 'മീസു എം3 നോട്ട്'..!!

2/3ജിബി റാം
16/32ജിബി ഇന്റേണല്‍ മെമ്മറി

ബഡ്ജറ്റ് ഫോണുകള്‍ക്ക് വെല്ലുവിളിയുമായി 'മീസു എം3 നോട്ട്'..!!

13എംപി പിന്‍ക്യാമറ ( ഫേസ് ഡിറ്റക്ഷന്‍, ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ്)
5എംപി മുന്‍ക്യാമറ

ബഡ്ജറ്റ് ഫോണുകള്‍ക്ക് വെല്ലുവിളിയുമായി 'മീസു എം3 നോട്ട്'..!!

ഫാസ്റ്റ് ചാര്‍ജിംഗ് ഫീച്ചറുള്ള 3200എംഎഎച്ച് ബാറ്ററിയാണ് മീസു ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ബഡ്ജറ്റ് ഫോണുകള്‍ക്ക് വെല്ലുവിളിയുമായി 'മീസു എം3 നോട്ട്'..!!

മീസു എം3 നോട്ട് (16ജിബി): 8,000രൂപ
മീസു എം3 നോട്ട് (32ജിബി): 10,000രൂപ

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Meizu M3 Note [Rumored specifications]

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot