10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

Written By:

സെല്‍ഫി ഇന്ന് എല്ലാവിടേയും കേക്കുന്ന വാക്കാണ്. ഇത്രയധികം ആളുകള്‍ ഉപയോഗിക്കുന്ന വാക്ക് ഇന്നില്ല.

മൈക്രോമാക്‌സില്‍ നിന്ന് ഇതാ വെറും 699 രൂപയ്ക്ക് ഫോണ്‍...!

ഈ അവസരത്തില്‍ കുറച്ച് സെല്‍ഫി പുരാണം പങ്ക് വയ്ക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

2013 ആഗസ്റ്റില്‍ സെല്‍ഫി എന്ന വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറിയില്‍ ചേര്‍ത്തു.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

ഫഌക്കറില്‍ 2004-ല്‍ ആണ് #സെല്‍ഫി എന്ന വാക്ക് ഉപയോഗിച്ചത്.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

17,000% വര്‍ദ്ധനവാണ് 2012-ന് ശേഷം ഈ വാക്കിന് ഇംഗ്ലീഷില്‍ ഉണ്ടായിരിക്കുന്നത്.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

ഒക്ടോബര്‍ 2013-ലെ കണക്ക് അനുസരിച്ച് പ്രശസ്തരില്‍ ഏറ്റവും കൂടുതല്‍ സെല്‍ഫി ഇടുന്നത് മിലെ സൈറസാണ്. 121 സെല്‍ഫികളാണ് ട്വിറ്ററില്‍ സൈറസ് പോസ്റ്റ് ചെയ്തത്.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

451 സെല്‍ഫികളാണ് ഇന്‍സ്റ്റാഗ്രാമില്‍ കെയ്‌ലി ജെന്നര്‍ ഇട്ടത്.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

2012-ല്‍ ടൈം മാഗസിന്‍ 10 മികച്ച ബസ്‌വേഡുകളില്‍ ഒന്നായി സെല്‍ഫിയെ തിരഞ്ഞെടുത്തു.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

18-24 വയസ്സിന് ഇടയിലുളള ആളുകള്‍ 30% ഫോട്ടോകളും എടുക്കുന്നത് സെല്‍ഫികളാണ്.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

150 മില്ല്യണ്‍ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളില്‍ 35 മില്ല്യണ്‍ പോസ്റ്റുകളും സെല്‍ഫികളാണ്.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

2005-ല്‍ താനാണ് സെല്‍ഫി എന്ന വാക്ക് കണ്ടുപിടിച്ചതെന്ന് ഡിസൈനര്‍/ ഫോട്ടോഗ്രാഫര്‍ ജിം ക്രൂസ് അവകാശപ്പെടുന്നു.

10 രസകരമായ സെല്‍ഫി പുരാണങ്ങള്‍...!

ഏറ്റവും കൂടുതല്‍ സെല്‍ഫി ഭ്രാന്തന്മാരുളളത് ആസ്‌ട്രേലിയയിലാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things You Should Know About the ‘Word of the Year’ – Selfie.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot