കംപ്യൂട്ടര്‍ ബ്യൂട്ടീഷന്‍

Posted By: Arathy

കംപ്യൂട്ടര്‍ ഇന്ന് ഒരു നിത്യോപയോഗ സാധനമായി മാറികഴിഞ്ഞു. കംപ്യൂട്ടറിന്റെ സഹായം ഇല്ലാതെ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്ന
സ്ഥിതിയായി ജനങ്ങള്‍ക്ക്. പല തൊഴിലുകള്‍ തന്നെ കംപ്യൂട്ടറിനെ ആശ്രയിച്ചാണ്. കംപ്യൂട്ടര്‍ നോക്കി മടുത്തെന്ന്‌ പറയുന്നവരുണ്ട്. കണ്ടുമടുത്ത ഫോള്‍ടറുകള്‍ക്ക് പുതുമ നല്‍ക്കി ബോറടി മാറ്റു

നിങ്ങളുടെ കംപ്യൂട്ടര്‍ ഫോള്‍ടറിന് നിറങ്ങള്‍ നല്‍ക്കി മനോഹരമാക്കു. ഫോള്‍ടര്‍ കളറൈസര്‍ എന്ന സോഫ്റ്റ് വേര്‍ ഉപയോഗിച്ചാണ് ഫോള്‍ടറുകള്‍ക്ക്‌ നിറങ്ങള്‍ നല്‍ക്കുന്നത്. ഫോള്‍ടര്‍ കളറൈസറിന്റെ മായാജാലം കാണു

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കളര്‍ ഫോള്‍ടര്‍

കളര്‍ ഫോള്‍ടര്‍ കളറൈസര്‍ കംപ്യൂട്ടറിലേക്ക് കോപ്പി ചെയ്യു

കളര്‍ ഫോള്‍ടര്‍

ഇന്‍സ്റ്റാളില്‍ ക്ലിക്ക് ചെയ്യുക

കളര്‍ ഫോള്‍ടര്‍

ഈ കാണുന്ന ബോക്‌സില്‍ മൈക്രോസോഫ്റ്റ് നെറ്റ് ഫ്രെ വര്‍ക്ക് 3.0 സെലക്റ്റ് ചെയ്ത് ഇന്‍സ്റ്റാളില്‍ ക്ലിക്ക് ചെയ്യുക

കളര്‍ ഫോള്‍ടര്‍

യെസില്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് ഇന്‍സ്റ്റാളില്‍ ക്ലിക്ക് ചെയ്യുക

 

 

 

 

കളര്‍ ഫോള്‍ടര്‍

ഇന്‍സ്റ്റാള്‍ ആയികഴിഞ്ഞാല്‍. ഫോള്‍ടറുകള്‍ക്ക് നിറങ്ങള്‍ നല്‍ക്കി തുടങ്ങാം നിറം നല്‍ക്കാന്‍ ഉദേശിച്ച ഫോള്‍ടറില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് കളറൈസില്‍ നിന്ന് നിറങ്ങള്‍ തിരഞ്ഞെടുക്കാം

 

 

കളര്‍ ഫോള്‍ടര്‍

ഫോള്‍ടറുകള്‍ ഇതുപോലെ നിറങ്ങള്‍ കിട്ടും

കളര്‍ ഫോള്‍ടര്‍

ഇനി കൂടുതല്‍ നിറങ്ങള്‍ വേണമെങ്കില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത്. മോര്‍കളര്‍ എന്നതില്‍ പോയി ക്ലിക്ക് ചെയ്ത് നിറങ്ങള്‍ നല്‍ക്കാവുന്നതാണ്

 

 

കളര്‍ ഫോള്‍ടര്‍

നിറങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്

കളര്‍ ഫോള്‍ടര്‍

ഇനി പഴയതു പോലെയാവണമെങ്കില്‍ ഫോള്‍ടറില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്ത്. കണ്‍വേര്‍ട്ട്‌ ടു സെലക്റ്റ് ചെയ്ത റീ സ്റ്റോര്‍ ഒര്‍ജിനല്‍ കളര്‍ സെലക്റ്റു ചെയ്ത്താല്‍ ഫോള്‍ടര്‍ വീണ്ടും പഴയതു പോലെയാക്കും

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot