സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

Written By:

സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ആണ് മുന്‍തൂക്കം നല്‍കുന്നതെങ്കില്‍ നിങ്ങള്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള സ്മാര്‍ട്ട്‌ഫോണുകള്‍ കൈക്കലാക്കുന്നതാണ് ഉചിതം.

പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളിലാണ് ഫിംഗര്‍പ്രന്റ് സ്‌കാനര്‍ കണ്ടുവരാറുളളതെങ്കിലും, ചൈനയില്‍ നിന്ന് വരുന്ന സ്മാര്‍ട്ട്‌ഫോണുകളിലും ഇപ്പോള്‍ കൈപിടിയില്‍ ഒതുങ്ങുന്ന വിലയ്ക്ക് ഇത്തരം ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

ദീപാവലി/ ദസ്‌റാ ഓഫറുകളില്‍ എല്ലാ ഐഫോണുകള്‍ക്കും വന്‍ വിലക്കിഴിവുകള്‍..!

ഇവിടെ മികച്ച വിലയില്‍ ലഭ്യമാകുന്ന ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 ഫോണുകളെ പട്ടികപ്പെടുത്തുകയാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

ഹൊണര്‍ 7 പുറക് വശത്തെ പാനലില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ വാഗ്ദാനം ചെയ്യുന്നു. 5.2ഇഞ്ച് ഡിസ്‌പ്ലേ, ഒക്ടാ കോര്‍ ഹുവായി കിരിന്‍ 935 പ്രൊസസ്സര്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

എക്‌സ്പീരിയ സീ5 ഫ്‌ലാഗ്ഷിപ് സ്മാര്‍ട്ട്‌ഫോണിന്റെ ചെറിയ പതിപ്പാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 810 പ്രൊസസ്സര്‍ കൊണ്ടാണ് ഫോണ്‍ ശാക്തീകരിച്ചിരിക്കുന്നത്.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

5.5ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 810 ചിപ്‌സെറ്റ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

5.5ഇഞ്ച് ഡിസ്‌പ്ലേ, 2.2ഗിഗാഹെര്‍ട്ട്‌സ് 64ബിറ്റ് മീഡിയാടെക്ക് ഒക്ടാ കോര്‍ പ്രൊസസ്സര്‍.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

6ഇഞ്ച് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാ കോര്‍ 64 ബിറ്റ് പ്രൊസസ്സര്‍.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

5.7ഇഞ്ച് പൂര്‍ണ എച്ച്ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 615 എസ്ഒസി പ്രൊസസ്സര്‍.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

4.7ഇഞ്ച് സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേ, ഒക്ടാ കോര്‍ എക്‌സിനോസ് പ്രൊസസ്സര്‍.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

5.7ഇഞ്ച് ക്യുഎച്ച്ഡി സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേ, ഒക്ടാ കോര്‍ എക്‌സിനോസ് 7420 പ്രൊസസ്സര്‍.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

5.2ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ, 2.2ഗിഗാഹെര്‍ട്ട്‌സ് മീഡിയാടെക്ക് ഹിലിയൊ എക്‌സ്10 ഒക്ടാ കോര്‍ പ്രൊസസ്സര്‍.

സുരക്ഷയ്ക്കായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉളള 10 സ്മാര്‍ട്ട്‌ഫോണുകള്‍..!

5.5ഇഞ്ച് ഡിസ്‌പ്ലേ, 4കെ റെസലൂഷന്‍ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Best Smartphones With Fingerprint Sensor for smartphone security.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot