സമുദ്രത്തിനടിയിലെ നദിയിലൂടെ ഒരു യാത്ര

Posted By:

ഒരുപാട് നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് സമുദ്രങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജീവികളും സസ്യങ്ങളും കടലിനടിയില്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍ കടലിനടയില്‍ ഒരു നദിയുണ്ടെങ്കിലോ. വിശ്വസിക്കാന്‍ പ്രയാസം തോന്നാം. എന്നാല്‍ ഇത് സത്യമാണ്. മെക്‌സിക്കോയിലെ യുകാറ്റന്‍ പെനിന്‍സുലയിലാണ് ഈ പ്രതിഭാസം കണ്ടെത്തിയത്. നദി മാത്രമല്ല, വൃക്ഷങ്ങളും ഇവിടെ കണാം.

സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട അതിസാഹസികനായ അനാറ്റലി ബെനോഷ്ചിന്‍ ഈ നദിയുടെ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. അതിസാഹസികമായി അദ്ദേഹം എടുത്ത ഈ ഫോട്ടോകള്‍ മറ്റൊരത്ഭുതമാണ്. അദ്ദേഹം പകര്‍ത്തിയ കാഴ്ചകള്‍ കാണണമെങ്കില്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സമുദ്രത്തിനടിയിലെ നദി

സമുദ്രത്തിനടിയില്‍ നിന്നുള്ള കാഴ്ചയാണ് ഇത്. മണ്‍കൂനയ്ക്കുചുറ്റും ഒഴുകുന്നതാണ് നദി

സമുദ്രത്തിനടിയിലെ നദി

കടലിനടിയിലെ നദിയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരി

സമുദ്രത്തിനടിയിലെ നദി

സമുദ്രത്തിനടിയിലെ നദി

സമുദ്രത്തിനടിയിലെ നദി

സമുദ്രത്തിനടിയിലെ നദിക്കുമുകളില്‍ മരക്കൊമ്പിലാണ് ഇദ്ദേഹം ഇരിക്കുന്നത്.

സമുദ്രത്തിനടിയിലെ നദി

സമുദ്രത്തിനടിയിലെ നദി

സമുദ്രത്തിനടിയിലെ നദി

നദിക്കരയില്‍ വീണു കിടക്കുന്ന മരക്കൊമ്പുകള്‍

സമുദ്രത്തിനടിയിലെ നദി

സമുദ്രത്തിനടിയിലെ നദി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സമുദ്രത്തിനടിയിലെ നദിയിലൂടെ ഒരു യാത്ര

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot