കേരളത്തില്‍ നിന്നൊരു സ്മാര്‍ട്ട്‌ഫോണ്‍..!!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ തുടക്കക്കാരാണ് കേരളത്തില്‍ ജനിച്ച 'എം-ഫോണ്‍' എന്ന മൊബൈല്‍ നിര്‍മ്മാതാക്കള്‍. ഈ കഴിഞ്ഞ ജനുവരി 29നാണ് 'മാംഗോ ഫോണ്‍' ഇന്ത്യയില്‍ ഔദ്യോഗികമായി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും അമിതാഭ് ബച്ചനും ബ്രാന്‍ഡ് അംബാസിഡര്‍മാരായിട്ടുള്ള ഈ മൊബൈല്‍ കമ്പനിയുടെ മുടക്ക്മുതല്‍ ഏതാണ്ട് 3500കോടിയാണ്. ഒന്നും രണ്ടുമല്ല ആറ് സ്മാര്‍ട്ട്‌ഫോണുകളാണ് എം-ഫോണ്‍ നമുക്ക് മുന്നില്‍ കാഴ്ചവയ്ക്കുന്നത്. കേരളത്തിന്‍റെ സ്വന്തം മാംഗോ ഫോണിന്‍റെ ഈ സ്മാര്‍ട്ട്‌ഫോണുകളെ നമുക്കൊന്ന് പരിചയപ്പെടാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കേരളത്തില്‍ നിന്നൊരു സ്മാര്‍ട്ട്‌ഫോണ്‍..!!

സവിശേഷതകള്‍

ഒ.എസ്: ആന്‍ഡ്രോയിഡ്5.1 ഫ്രീമീ ഒഎസ്
സിം: ഡ്യുവല്‍ സിം
പ്രോസസ്സര്‍: 1.3ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ മീഡിയടെക് എംടി6735
റാം: 2ജിബി
ഇന്റേണല്‍ മെമ്മറി: 16ജിബി
എക്സ്പാന്റബിള്‍ മെമ്മറി: 64ജിബി വരെ
ഡിസ്പ്ലേ: 5ഇഞ്ച്‌ എച്ച്ഡി ഡിസ്പ്ലേ
ക്യാമറ: 8എംപി പിന്‍ക്യാമറ/5എംപി മുന്‍ക്യാമറ
ബാറ്ററി: 2600എംഎഎച്ച്
വില: 11,999രൂപ

ബുക്ക് ചെയ്യാം

 

കേരളത്തില്‍ നിന്നൊരു സ്മാര്‍ട്ട്‌ഫോണ്‍..!!

സവിശേഷതകള്‍

ഒ.എസ്: ആന്‍ഡ്രോയിഡ്5.1
സിം: ഡ്യുവല്‍ സിം
പ്രോസസ്സര്‍: 1.3ജിഹര്‍ട്ട്സ് ക്വാഡ്കോര്‍ മീഡിയടെക് എംടി6735
റാം: 2ജിബി
ഇന്റേണല്‍ മെമ്മറി: 16ജിബി
എക്സ്പാന്റബിള്‍ മെമ്മറി: 32ജിബി വരെ
ഡിസ്പ്ലേ: 5.5ഇഞ്ച്‌ എഫ്എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ക്യാമറ: 13എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
ബാറ്ററി: 3200എംഎഎച്ച്
വില: 16,999രൂപ

ബുക്ക് ചെയ്യാം

 

കേരളത്തില്‍ നിന്നൊരു സ്മാര്‍ട്ട്‌ഫോണ്‍..!!

സവിശേഷതകള്‍

ഒ.എസ്: ആന്‍ഡ്രോയിഡ്5.1
സിം: ഡ്യുവല്‍ സിം
പ്രോസസ്സര്‍: 64ബിറ്റ് 1.3ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് എംടി6753
റാം: 3ജിബി
ഇന്റേണല്‍ മെമ്മറി: 32ജിബി
എക്സ്പാന്റബിള്‍ മെമ്മറി: 64ജിബി വരെ
ഡിസ്പ്ലേ: 5.5ഇഞ്ച്‌ എഫ്എച്ച്ഡി ഐപിഎസ് ഡിസ്പ്ലേ
ക്യാമറ: 16എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
ബാറ്ററി: 2600എംഎഎച്ച്
വില: 22,999രൂപ

ബുക്ക് ചെയ്യാം

 

കേരളത്തില്‍ നിന്നൊരു സ്മാര്‍ട്ട്‌ഫോണ്‍..!!

സവിശേഷതകള്‍

ഒ.എസ്: ആന്‍ഡ്രോയിഡ്6.0 (മാര്‍ഷ്മാലോ)
സിം: ഡ്യുവല്‍ സിം
പ്രോസസ്സര്‍: 2.2ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് എംടി6755
റാം: 4ജിബി
ഇന്റേണല്‍ മെമ്മറി: 32ജിബി
എക്സ്പാന്റബിള്‍ മെമ്മറി: 64ജിബി വരെ
ഡിസ്പ്ലേ: 5.5ഇഞ്ച്‌ ഒജിഎസ് എല്‍ജി എല്‍ടിപിഎസ് ഡിസ്പ്ലേ
ക്യാമറ: 21എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
ബാറ്ററി: 3050എംഎഎച്ച്
വില: 27,999രൂപ

ബുക്ക് ചെയ്യാം

 

കേരളത്തില്‍ നിന്നൊരു സ്മാര്‍ട്ട്‌ഫോണ്‍..!!

സവിശേഷതകള്‍

ഒ.എസ്: ആന്‍ഡ്രോയിഡ്5.1
സിം: ഡ്യുവല്‍ സിം
പ്രോസസ്സര്‍: 2.0ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് എംടി6755
റാം: 4ജിബി
ഇന്റേണല്‍ മെമ്മറി: 64ജിബി
എക്സ്പാന്റബിള്‍ മെമ്മറി: 64ജിബി വരെ
ഡിസ്പ്ലേ: 5.5ഇഞ്ച്‌ എഫ്എച്ച്ഡി ഡിസ്പ്ലേ
ക്യാമറ: 21എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
ബാറ്ററി: 3050എംഎഎച്ച്
വില: 34,999രൂപ

ബുക്ക് ചെയ്യാം

 

കേരളത്തില്‍ നിന്നൊരു സ്മാര്‍ട്ട്‌ഫോണ്‍..!!

സവിശേഷതകള്‍

ഒ.എസ്: ആന്‍ഡ്രോയിഡ്5.1
സിം: ഡ്യുവല്‍ സിം
പ്രോസസ്സര്‍: 1.85ജിഹര്‍ട്ട്സ് ഒക്റ്റാകോര്‍ മീഡിയടെക് എംടി6795
റാം: 4ജിബി
ഇന്റേണല്‍ മെമ്മറി: 128ജിബി
എക്സ്പാന്റബിള്‍ മെമ്മറി: 128ജിബി വരെ
ഡിസ്പ്ലേ: 5.5ഇഞ്ച്‌ എഫ്എച്ച്ഡി ഡിസ്പ്ലേ
ക്യാമറ: 21എംപി പിന്‍ക്യാമറ/8എംപി മുന്‍ക്യാമറ
ബാറ്ററി: 4000എംഎഎച്ച്
വില: 39,999രൂപ

ബുക്ക് ചെയ്യാം

 

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
MPhone, a brand new smartphone maker from Kerala.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot