നോക്കിയ 5 പ്രീ-ബുക്കിങ്ങ് തുടങ്ങി: മറ്റു മിഡ്‌റേഞ്ച് ഫോണുകള്‍ക്ക് ഭീക്ഷണി!
നോക്കയ 5 മറ്റു ആന്‍ഡ്രോയിഡ് ഫോണുകളുമായി മത്സരം.
ജൂണ്‍ മാസത്തിലാണ് എച്ച്എംഡി ഗ്ലാബല്‍ കമ്പനി നോക്കിയയുടെ മൂന്നു ഫോണുകളായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകള്‍ ഇറക്കിയത്.

ജൂണ്‍ 16ന് നോക്കിയ 3 ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായി തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയും നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.
നോക്കിയ 5 പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു, എന്നാല്‍ ചില മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇതൊരു ഭീക്ഷണി ആകുമോ.
നോക്കിയ 5നോടു മത്സരിക്കാന്‍ കഴിയുന്ന മികച്ച മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ നല്‍കാം.

മോട്ടോറോള മോട്ടോ ജി5 പ്ലസ്
വില 14,999 രൂപ
. 5.2ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. ഡ്യുവല്‍ സിം
. 12എംബി/ 5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 4
വില 10,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2/3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം
വില 14,490 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/8എംബി ക്യാമറ
. 4ജി
. 3300എംഎഎച്ച് ബാറ്ററി

ലോനോവോ കെ6 പവര്‍ (4ജിബി റാം)
വില 9,999 രൂപ
. 5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 4000എംഎഎച്ച് ബാറ്ററി

ഹോണര്‍ 6X
വില 11,999 രൂപ
. 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍
. 3ജിബി റാം, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 12എംബി/ 8എംബി ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി
. 3340എംഎഎച്ച് ബാറ്ററി

ലെനോവോ Z2 പ്ലസ് 64ജിബി
വില 13,499 രൂപ
. 5ഇഞ്ച് ഡിസ്‌പ്ലേ
. 2.15GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 13എംബി/ 8എംബി ക്യാമറ
. 4ജി
. 3500എംഎഎച്ച് ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ് 2 , 2017
വില 11,999 രൂപ
. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13/5എംബി ക്യാമറ
. 4ജി
. 3050എംഎഎച്ച് ബാറ്ററി

സ്മാര്‍ട്രോണ്‍ Srt. ഫോണ്‍
വില 12,999 രൂപ
. 5.5ഇഞ്ച് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍
. 4ജിബി റാം
. 32ജിബി, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി5
വില 10,999 രൂപ
. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ 64ബിറ്റ് പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്
. 13എംബി/ 5എംബി ക്യാമറ
. 4ജി
. 2800എംഎഎച്ച് ബാറ്ററി

പാനസോണിക് ഇലുഗ റേ മാക്‌സ് 64ജിബി
വില 10,499 രൂപ
. 5.2ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.4GHz ഒക്ടാകോര്‍ പ്രോസസര്‍
. 4ജിബി റാം
. 32ജിബി റോം
. 16എംബി/8എംബി ക്യാമറ
. 4ജി
. 3000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications