10,000 രൂപയില്‍ താഴെ വിലവരുന്ന മികച്ച 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി അതിവേഗം വളര്‍ന്നുകൊണ്ടിരക്കുകയാണ്. വ്യത്യസ്ത ശ്രേണിയില്‍ പെട്ട നിരവധി സ്മാര്‍ട്‌ഫോണുകള്‍ ദിവസവും പുറത്തിറങ്ങുന്നുണ്ട്. 2014-ലും സ്ഥിതി വ്യത്യസ്തമല്ല. നോകിയ X ഉള്‍പ്പെടെ പല ഫോണുകളും ഇതിനോടകം ഇന്ത്യയില്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു.

സാധാരണ നിലയില്‍ ഇടത്തരം ശ്രേണിയില്‍ പെട്ടതും താഴ്ന്ന ശ്രേണിയില്‍ പെട്ടതുമായ സ്മാര്‍ട്‌ഫോണുകള്‍ക്കാണ് ഇന്ത്യയില്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളത്. അതുകൊണ്ട് തന്നെ ആഗോള കമ്പനികള്‍ക്കൊപ്പം ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ ശക്തമായ സ്വാധീനമാണ് ഉള്ളത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നിലവില്‍ ആഗോള ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും കുറഞ്ഞ വിലയില്‍ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നുണ്ട്. നോകിയ X, നോകിയ ലൂമിയ 525 തുടങ്ങിയവയൊക്കെ ഇതിനുദാഹരണം.

എന്തായാലും 10000 രൂപയില്‍ താഴെ വിലയുള്ള 5 സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നോകിയ X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് WVGA ഡിസ്‌പ്ലെ
800-480 പിക്‌സല്‍ റെസല്യൂഷന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
3 എം.പി. ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്,
ആന്‍ഡ്രോയ്ഡ് ഒ.എസ്.
1500 mAh ബാറ്ററി

 

 

ജിയോണി ജി പാഡ് ജി 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് ഡിസ്‌പ്ലെ
480-854 പിക്‌സല്‍ റെസല്യൂഷന്‍
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2250 mAh ബാറ്ററി
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
5 എം.പി. പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ

 

 

നോകിയ ലൂമിയ 525

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ,
1430 mAh ബാറ്ററി
വിന്‍ഡോസ് ഫോണ്‍ ഒ.എസ്.

 

 

സോണി എക്‌സ്പീരിയ E1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് WVGA ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
512 എം.ബി റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 എം.പി പ്രൈമറി ക്യാമറ
3 ജി
1750 mAh ബാറ്ററി

 

 

ലെനോവൊ ഐഡിയഫോണ്‍ A706

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് ഡിസ്‌പ്ലെ
480-854 പിക്‌സല്‍ റെസല്യൂഷന്‍
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം
3 ജി, വൈ-ഫൈ
2000 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot