മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ലോഞ്ച് ചെയ്ത വ്യത്യസ്തമായ 5 ഉപകരണങ്ങള്‍

By Bijesh
|

സ്‌പെയിനിലെ ബാര്‍സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നിവരവധി സ്മാര്‍ട്‌ഫോണുകള്‍ ലോഞ്ച് ചെയ്യുകയുണ്ടായി. അതില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് നോകിയ ആന്‍ഡ്രോയ്ഡ് ഫോണുകളും സാംസങ്ങ് ഗാലക്‌സി എസ് 5-ഉമാണ്.

 

അതോടൊപ്പം എല്‍.ജി., സോണി തുടങ്ങിയ കമ്പനികളും പുതിയ ഫോണുകള്‍ അവതരിപ്പിക്കുകയുണ്ടായി. എന്നാല്‍ അത്ര ശ്രദ്ധിക്കപ്പെടാത്തതും എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായതുമായ ഏതാനും ഫോണുകളും മറ്റ് ഉപകരണങ്ങളും എം.ഡബ്യു.സിയില്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി.

അത്തരത്തിലുള്ള ഏതാനും ഉപകരണങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

{photo-feature}

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ലോഞ്ച് ചെയ്ത വ്യത്യസ്തമായ 5 ഉപകരണങ്ങള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X