ടെക്‌നോളജിയും നിങ്ങളും "ഒത്തുപോവില്ലെന്ന്" തെളിയിക്കുന്ന 10 ലക്ഷണങ്ങള്‍ ഇതാ...!

Written By:

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒന്നിലധികം കമാന്‍ഡുകള്‍ വരുമ്പോള്‍ നിങ്ങള്‍ പരിഭ്രാന്തരാകാറുണ്ടോ? റാം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ അറിയാവുന്ന എല്ലാ ഈശ്വരന്മാരെയും വിളിക്കുന്നുണ്ടോ?

സ്വന്തമായി ടെക്ക് കമ്പനികള്‍ നടത്തുന്ന ഇന്ത്യന്‍ യുവ ദമ്പതിമാര്‍ ഇതാ..!

എങ്കില്‍ നിങ്ങള്‍ ടെക്‌നോളജിയെ വല്ലാതെ അകറ്റി നിര്‍ത്തുന്നുണ്ട് എന്നര്‍ത്ഥം. നിങ്ങളും ടെക്‌നോളജിയും തമ്മില്‍ ചേര്‍ന്ന് പോകില്ലെന്ന് വ്യക്തമാക്കുന്നതിനുളള ലക്ഷണങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാര്‍ക്ക് മാത്രം അറിയാവുന്ന രസകരമായ കുറച്ച് വസ്തുതകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയിട്ട് അതില്‍ കോളുകള്‍ വിളിക്കാന്‍ മാത്രമാണോ ഉപയോഗിക്കുന്നത്?

 

നിങ്ങള്‍ ഇപ്പോഴും പണമിടപാടുകള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കാതെ ബാങ്കുകളില്‍ നേരിട്ട് ചെല്ലുന്നു.

 

ഓരോ പുതിയ ഫോണും കാണുമ്പോള്‍ ഇതെന്ത് അത്ഭുതമാണെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നു.

 

ടാബ്ലറ്റുകള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഉറക്കം വരുന്നു.

 

നിങ്ങള്‍ ഇപ്പോഴും വിസിആര്‍ പ്ലയര്‍ ആണ് ഉപയോഗിക്കുന്നത്.

 

ക്ലൗഡ് എന്നാല്‍ വെളളം സംഭരിക്കാനുളളതാണെന്നും, ഫയലുകള്‍ സംഭരിക്കാനുളളതല്ലെന്നും നിങ്ങള്‍ വിശ്വസിക്കുന്നു.

 

നിങ്ങളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ അശ്ലീല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന ഭയത്താല്‍ നിങ്ങള്‍ ഏതെങ്കിലും വാചകങ്ങളായിരിക്കും പ്രൊഫൈല്‍ ചിത്രങ്ങളാക്കി മാറ്റിയിരിക്കുക.

 

നിങ്ങളുടെ ഡിവൈസിന്റെ സ്‌റ്റോറേജ് സ്‌പേസ് ചോദിച്ചാല്‍ നിങ്ങള്‍ ആളുകള്‍ക്ക് നിങ്ങളുടെ കാബിനറ്റ് കാണിച്ചു കൊടുക്കുന്നു.

 

കൈയില്‍ പിടിക്കാവുന്ന ഇലക്ട്രോണിക്ക് ഗെയിമുകള്‍ വാങ്ങി നിങ്ങള്‍ അത് വീഡിയോ ഗെയിമുകള്‍ ആണ് എന്ന് പറയുന്നു.

 

ഗാഡ്ജറ്റുകള്‍ എന്നാല്‍ സ്വിച്ച് ഓണ്‍ ചെയ്യാനും സ്വിച്ച് ഓഫ് ചെയ്യാനുമുളള ഒരുപകരണം മാത്രമാണ് നിങ്ങള്‍ക്ക്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Signs That Prove Technology And You Just Don't Get Along.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot