13,000 mAh വരെ ബാറ്ററി കപ്പാസിറ്റിയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻറുകളെല്ലാം തന്നെ ബാറ്ററികളിലും ശ്രദ്ധ കൊടുക്കുകയും 3000 mAh മുതൽ 6000mAh വരെയുള്ള ബാറ്ററികൾ മോഡലുകളിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നകാലത്ത് അത്രയൊന്നും പ്രശസ്തമല്ലാത്ത ചില ബ്രാൻറുകൾ അതിനെക്കാൾ ഇരട്ടി ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുകൾ വിപണിയിലെത്തിക്കുന്നുണ്ട്. ചാർജ്ജ് ചെയ്യാതെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സ്മാർട്ട്ഫോൺ ഉപയോഗം യാഥാർത്ഥ്യമാക്കുന്ന സ്മാർട്ട്ഫോണുകളിൽ ചിലത് പരിചയപ്പെടാം.

Oukitel K12

Oukitel K12

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യം

സവിശേഷതകൾ

- 6.3 ഇഞ്ച്, ഐപിഎസ്, 1080 x 2340 പിക്സൽ ഡിസ്പ്ലേ സ്ക്രീൻ

- 4 ജിബിയും 64 ജിബി ഇന്റേണൽ സ്റ്റോറേജും

- മീഡിയടെക് ഹീലിയോ പി 35 (എംടി 6765) പ്രോസസർ

- Android v9.0 (pie)

- 16 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ, ഡ്യുവൽ-എൽഇഡിയോടുകൂടി

- 8 എംപി ഫ്രണ്ട് ക്യാമറ

- 4 ജിബി റാം

- നോൺ-റിമൂവബിൾ 10000 mAh ലിഥിയം പോളിമർ മെഗാ ബാറ്ററി

Ulefone Power 5S

Ulefone Power 5S

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യം

സവിശേഷതകൾ

- 6 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ

- ഒക്ടാ കോർ (2.5GHz ക്വാഡ് കോർ കോർടെക്സ് A53, 1.65GHz ക്വാഡ് കോർ കോർടെക്സ് A53) പ്രോസസർ

- Android v9.0 (pie)

- 64 ജിബി ഇന്റേണൽ മെമ്മറി

- Exmor-RS CMOS സെൻസറുള്ള 21MP + 5MP ലെൻസുകൾ

- 8 എംപിയും 5 എംപിയും അടങ്ങുന്ന ഇരട്ട ക്യാമറ സജ്ജീകരണം

- 13,000mAh ലിഥിയം പോളിമർ ബാറ്ററി

DOOGEE S80 Lite

DOOGEE S80 Lite

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യം

സവിശേഷതകൾ

- 5.99 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, സ്‌ക്രീൻ റെസലൂഷൻ 1,080 x 2,160 പിക്‌സൽ, 403 PPI ഡെൻസിറ്റി

- ശക്തമായ മീഡിയടെക് MT6763T ഒക്ടാ കോർ പ്രോസസർ

- Android v9.0 (pie)

- 13 എംപി മെയിൻക്യാമറ + 8 എംപി പിൻ ക്യാമറ

- 8 എംപി ഫ്രണ്ട് ക്യാമറ

- 10,800 mAh ശേഷിയുള്ള ലിഥിയം പോളിമർ ബാറ്ററി

Blackview BV9500 Pro

Blackview BV9500 Pro

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യം

സവിശേഷതകൾ

- 5.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയുള്ള പരുക്കൻ ബോഡി

- ഒക്ടാകോർ പ്രോസസർ

- Android v8.1 (Oreo)

- 16 എംപി + 0.3 എംപി ലെൻസുകളുള്ള പിൻ ക്യാമറ

- 13 എംപി ഫ്രണ്ട് ക്യാമറ

- 6 ജിബി റാം 128 ജിബി ഇൻറേണൽ സ്റ്റോറേജ്

- 10,000 mAh ശേഷിയുള്ള ലിഥിയം പോളിമർ ബാറ്ററി

Doogee S80

Doogee S80

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യം

സവിശേഷതകൾ

- ഐപിഎസ് എൽസിഡി 5.99 ഇഞ്ച് ഡിസ്‌പ്ലേ, 1,080 x 2,160 പിക്‌സൽ ഷാർപ്പ് റെസല്യൂഷൻ

- ഒക്ടാ കോർ പ്രോസസർ 2.3GHz- ൽ പ്രവർത്തിക്കുന്നു

- Android v8.1 (Oreo) ഓപ്പറേറ്റിംഗ് സിസ്റ്റം

- 12 എംപി, 5 എംപി പിൻ ക്യാമറ

- 16 എംപി ഫ്രണ്ട് ക്യാമറ

- 64 ജിബി ഇന്റേണൽ മെമ്മറി

- 10,080mAh ലി-അയൺ ബാറ്ററി

Ulefone Armor 3T

Ulefone Armor 3T

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യം

സവിശേഷതകൾ


- 5.7 ഇഞ്ച് ഡിസ്‌പ്ലേ ഐപിഎസ് എൽസിഡി സ്ക്രീൻ ടൈപ്പ്, കോർണിംഗ് ഗോറില്ല ഗ്ലാസോടുകൂടി

- 21 എംപി ക്യാമറ ലെൻസ്

- ഒക്ടാകോർ CPU

- 4 ജിബി റാം

- 10,300mAh ലി-പോളിമർ ബാറ്ററി

Ulefone Power 5

Ulefone Power 5

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലഭ്യം

സവിശേഷതകൾ

- 5 6.0 ഇഞ്ച് ഡിസ്പ്ലേ

- 21 എംപി പിൻ ക്യാമറ

- 6 ജിബി റാം, 64 ജിബി റോം

- MT6763 ഒക്ട കോർ 4 ജി സ്മാർട്ട്ഫോൺ

- Android Oreo 8.1

- 13000 mAh ബാറ്ററി

Best Mobiles in India

English summary
While smartphones these days stagger up to 6,000 mAh battery modules, there are many other phones from unpopular brands that house up to 13,000 mAh backups. These supermassive battery-based handsets have been listed out. Though these devices might appear as novices, they can offer you the longest backup on a single charge for your unending multitasking.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X