ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 10 സൗജന്യ ആന്‍ഡ്രോയ്ഡ് ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍

Posted By:

ഇപ്പോള്‍ ഇറങ്ങുന്ന മിക്ക സ്മാര്‍ട്‌ഫോണുകളും വലിയ സ്‌ക്രീനും ക്വാഡ്‌കോര്‍ പ്രൊസസറും ഉള്ളതാണ്. സ്മാര്‍ട്‌ഫോണിന്റെ വേഗത വര്‍ദ്ധിക്കുമെന്നതും സൗകര്യപ്രദമായി വീഡിയോകളും ചിത്രങ്ങളും കാണാന്‍ കഴിയുമെന്നതുമാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകളും ഗെയിമിംഗിന് മൊബൈല്‍ ഫോണിനെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.

ഇത് മനസിലാക്കിക്കൊണ്ടുതന്നെ നിരവധി മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനുകളും ലഭ്യമാണ്. ഇതില്‍ സൗജന്യമായി ലഭിക്കുന്നതും പണം നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്നവയുമുണ്ട്. ഇതില്‍ അടുത്ത കാലത്തായി സൗജന്യ ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ഏറെ പ്രചാരം ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന 10 ഗെയിമിംഗ് ആപ്ലിക്കേഷനുകള്‍ ചുവടെ കൊടുക്കുന്നു. ഇവ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കും ഒപ്പം കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot