കുറഞ്ഞ വിലയില്‍ ലഭ്യമായ 5 qHD ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകളില്‍ ഇന്ന് ഡിസ്‌പ്ലെ ഒരു പ്രധാന ഘടകമാണ്. വീഡിയോകള്‍ പ്ലേ ചെയ്യുന്നതിനും ഗെയിമിംഗിനുമെല്ലാം ഡിസ്‌പ്ലെ മികച്ചതായിരിക്കണം. ഇത്തരത്തില്‍ ഉയര്‍ന്ന സ്‌ക്രീന്‍ സൈസുള്ള നിരവധി സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ ഇറങ്ങുന്നുമുണ്ട്.

എന്നാല്‍ വിലയോ. അവിടെയാണ് പ്രധാന പ്രശ്‌നം. സ്‌ക്രീന്‍ സൈസും ഡിസ്‌പ്ലെ ക്വാളിറ്റിയും വര്‍ദ്ധിക്കുമ്പോള്‍ അതിനനുസരിച്ച് വിലയും കുടുതലായിരിക്കും. സാധാരണക്കാര്‍ക്ക് ഇത് താങ്ങാന്‍ സാധിച്ചുവെന്നുവരില്ല.

എന്നാല്‍ സാമാന്യം തരക്കേടില്ലാത്ത, qHD ഡിസ്‌പ്ലെയുള്ളതും മിതമായ വിലയില്‍ ലഭ്യമാവുന്നതുമായ കുറെ സ്മാര്‍ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അവ ഏതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

4.5 ഇഞ്ച് (960-540 പിക്‌സല്‍ ) qHD IPS ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
VGA ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം
2000 mAh ബാറ്ററി

 

#2

5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
960-540 പിക്‌സല്‍ qHD റെസല്യൂഷന്‍
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
1950 mAh ബാറ്ററി

 

#3

4.3 ഇഞ്ച് ഡിസ്‌പ്ലെ
960-540 പിക്‌സല്‍ റെസല്യൂഷന്‍
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
5 എം.പി പ്രൈമറി ക്യാമറ
1989 mAh ബാറ്ററി

 

#4

5 ഇഞ്ച് qHd കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
960-540 പിക്‌സല്‍ റെസല്യൂഷന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലബീന്‍ ഒ.എസ്.
8 എം.പി പ്രൈമറി ക്യാമറ
2 എം.പി ഫ്രണ്ട് ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2000 mAh ബാറ്ററി

 

#5

6 ഇഞ്ച് IPS ഡിസ്‌പ്ലെ
960-540 പിക്‌സല്‍ റെസല്യൂഷന്‍
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ്
8 എം.പി പ്രൈമറി ക്യാമറ
3.2 എം.പി ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
2500 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 qHD Smartphones with Budget Price Tags To Buy in India, Top 5 Smartphones with qHD Display, Top 5 qHD Smartphones with budget Price, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot