പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

Written By:

നിങ്ങളുടെ ജിമെയില്‍ അത്ര ശക്തിയുത്തമല്ലെങ്കില്‍ നിങ്ങള്‍ക്ക് ജിമെയില്‍ ലാബ്‌സ് ഉപയോഗിച്ച് അധിക സവിശേഷതകള്‍ ചേര്‍ക്കാവുന്നതാണ്.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

ഇവയേതൊക്കെയെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

മെയില്‍ അയച്ച് കഴിഞ്ഞ് ജിമെയില്‍ സെറ്റിങ്‌സില്‍ ക്രമീകരിക്കുന്നതിന് കുറച്ച് സെക്കന്‍ഡുകള്‍ കാത്തിരുന്ന ശേഷം മെയില്‍ അയയ്ക്കാനുളള ഓപ്ഷനുണ്ട്. ജിമെയില്‍ ലാബ്‌സിലുളള Undo Send സവിശേഷത ഉപയോഗിച്ച് ഈ സമയത്ത് നിങ്ങള്‍ക്ക് അയയ്ക്കുന്ന മെയില്‍ റദ്ദാക്കാവുന്നതാണ്.

പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

ജിമെയില്‍ ലാബ്‌സില്‍ ലഭ്യമായ കസ്റ്റം കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇച്ഛാനുസൃത ഷോര്‍ട്ട്കട്ടുകള്‍ സൃഷ്ടിക്കാവുന്നതാണ്.

പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

നിങ്ങളുടെ കോണ്‍ടാക്റ്റുകളില്‍ ആരെങ്കിലും ഒരു അഡ്രസ്സ് വച്ച് മെയില്‍ അയയ്ക്കുകയാണെങ്കില്‍ ഗൂഗിള്‍ മാപ്‌സ് പ്രിവ്യൂ ലാബ് ഓട്ടോമാറ്റിക് ആയി മാപില്‍ ആ അഡ്രസ്സ് കാണിക്കുന്നതാണ്.

പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

ജിമെയില്‍ ലാബ്‌സിലെ ഓട്ടോ-അഡ്വാന്‍സ് സവിശേഷത ഉപയോഗിച്ച്, നിങ്ങള്‍ ഒരു സന്ദേശം ഡിലിറ്റ് ചെയ്യുമ്പോഴോ, ആര്‍ക്കൈവ് ചെയ്യുമ്പോഴോ അടുത്ത മെയിലിലേക്ക് പോകാന്‍ സാധിക്കുന്നു.

പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

നിങ്ങളുടെ മെയിലിലെ എത്ര സന്ദേശങ്ങള്‍ നിങ്ങള്‍ വായിച്ചു എന്ന് അറിയുന്നതിന് ജിമെയില്‍ ലാബ്‌സിലെ അണ്‍റെഡ് മെസേജ് ഐക്കണ്‍ നിങ്ങള്‍ക്ക് പ്രാപ്തമാക്കാവുന്നതാണ്.

പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

ജിമെയിലിന്റെ ജനറല്‍ സെറ്റിങ്‌സില്‍ പോയി 'Show 'Send & Archive' button in reply' എന്നത് ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് കമ്പോസ് ചെയ്യുന്ന മെയിലുകള്‍ ആര്‍ക്കൈവ് ചെയ്യാവുന്നതാണ്.

പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

ലാബ്‌സില്‍ ലഭ്യമായ ഗൂഗിള്‍ ഡോക്‌സ്, ഗൂഗിള്‍ സൈറ്റ്‌സ്, ആപ്‌സ് സര്‍ച്ച് എന്നിവ ഉപയോഗിച്ച്, നിങ്ങള്‍ ജിമെയിലില്‍ എന്തെങ്കിലും തിരയാനായി പോകുമ്പോള്‍ അത് പൊരുത്തപ്പെടുന്ന തിരയല്‍ ഫലങ്ങള്‍ ഡോക്‌സില്‍ നിന്നും മറ്റ് സൈറ്റുകളില്‍ നിന്നും നല്‍കുന്നതാണ്.

പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

ജിമെയിലിന്റെ ജനറല്‍ സെറ്റിങ്‌സില്‍ പോയി 'Reply All' സവിശേഷത പ്രാപ്തമാക്കി നിങ്ങള്‍ക്ക് ആ സംഭാഷണത്തില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും മറുപടി അയയ്ക്കാവുന്നതാണ്.

പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

ജിമെയില്‍ ലാബ്‌സിലെ കാന്‍ഡ് റെസ്‌പോണ്‍സസ് സവിശേഷത പ്രാപ്തമാക്കി വീണ്ടും വീണ്ടും അയയ്‌ക്കേണ്ട സന്ദേശങ്ങള്‍ ഭാവിയിലേക്ക് സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.

പരീക്ഷിക്കാവുന്ന 10 ജിമെയില്‍ സവിശേഷതകള്‍...!

ജിമെയില്‍ ലാബ്‌സിലെ ക്വിക്ക് ലിങ്ക്‌സ് സവിശേഷത പ്രാപ്തമാക്കി പ്രത്യേക മെയിലുകള്‍, ലേബലുകള്‍, സേവ് ചെയ്ത തിരയലുകള്‍ എന്നിവ ഒറ്റ ക്ലിക്ക് ആക്‌സസിലൂടെ സ്വായത്തമാക്കുന്നതിനായി സൂക്ഷിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
experimental Gmail features you must try.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot