ഇന്ത്യയുടെ സ്വന്തം ജിപിഎസ്

By Syam
|

മിക്കപ്പോഴും യാത്ര പോകുമ്പോള്‍ നമ്മള്‍ ജിപിഎസ്സിനെ ആശ്രയിക്കാറുണ്ട്‌. എന്നാലിപ്പോള്‍ ജിപിഎസിനെ പോലെ ഇന്ത്യയ്ക്ക് സ്വന്തമായൊരു നാവിഗേഷന്‍ സിസ്റ്റം നിലവില്‍ വരാന്‍പോകുന്നു. രാജ്യത്തുടനീളം സര്‍വീസ് നല്‍കാന്‍ പ്രാപ്തമാണീ സിസ്റ്റം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

ഐ.ആര്‍.എന്‍.എസ്.എസാണ്(ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) ഇന്ത്യ വികസിപ്പിച്ചെടുത്ത നാവിഗേഷന്‍ സിസ്റ്റം.

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

7 സാറ്റലൈറ്റുകളുടെ സഹായത്തോടെയാണ് ഐ.എസ്.ആര്‍.ഒ ഈ സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത്. ഇതില്‍ 4 സാറ്റലൈറ്റുകള്‍(1എ, 1ബി, 1സി, 1ഡി) ഇപ്പോള്‍ തന്നെ ഭ്രമണപഥത്തിലുണ്ട്, ബാക്കി 3 സാറ്റലൈറ്റുകള്‍(1ഇ, 1എഫ്, 1ജി) 2016 മാര്‍ച്ചിനുള്ളില്‍ വിക്ഷേപിക്കും.

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

ഇന്ത്യയില്‍ എല്ലായിടത്തും കൂടാതെ അതിര്‍ത്തികളില്‍ നിന്ന്‍ 1500കിലോമീറ്റര്‍ അകലെ വരെയും ഈ സിസ്റ്റത്തിന്‍റെ സേവനം ലഭിക്കും. ഈ നാവിഗേഷന്‍ 20മീറ്റര്‍ അടുത്ത് വരെ കൃത്യത പുലര്‍ത്തും.

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

അമേരിക്കയുടെ ജി.പി.എസിനോട് കിടപിടിക്കുന്ന പ്രവര്‍ത്തനമികവാണ് ഐ.ആര്‍.എന്‍.എസ്.എസ് കാഴ്ചവയ്ക്കുന്നത്.

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

ഈ സിസ്റ്റത്തില്‍ നിന്നുള്ള വിവരങ്ങള്‍ കാര്‍ നാവിഗേഷന്‍, വിമാനങ്ങള്‍, കപ്പലുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയവയിലൊക്കെ ലഭിക്കും.

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

ഇന്ത്യയുടെ സ്വന്തം ജിപിഎസ്..!!

അടുത്ത വര്‍ഷം ജൂലൈയോടെ ഐ.ആര്‍.എന്‍.എസ്.എസിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് ഐ.എസ്.ആര്‍.ഒ പ്രതീക്ഷിക്കുന്നത്.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

Best Mobiles in India

Read more about:
English summary
IRNSS, India's navigation system.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X