സ്മാര്‍ട്ട്‌ഫോണ്‍ അടിമത്തത്തിന്റെ "ഭീകരത" വെളിവാക്കുന്ന ചിത്രങ്ങള്‍..!

Written By:

സ്മാര്‍ട്ട്‌ഫോണുകളില്‍ അമിതമായി മുഴുകിയിരിക്കുന്നത് നമ്മുടെ നിത്യജീവിതത്തെ താളം തെറ്റിക്കുന്ന അവസ്ഥയിലേക്ക് മാറുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ അമിത ആശ്രയം നമ്മുടെ വ്യക്തി ബന്ധങ്ങളെ തകരാറിലാക്കുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ ആളുകളുടെ ടെക്‌നോളജി ഭ്രമം എത്രമാത്രം ആഴത്തില്‍ വേരോടിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ഫോട്ടോഗ്രാഫറായ എറിക്ക് പിക്കേര്‍സ്ഗില്‍ സൃഷ്ടിച്ചിരിക്കുന്നത്. ടെക്‌നോളജി അടിമത്തത്തിന്റെ വൈകല്ല്യം പുറത്ത് കാണിക്കുന്നതിനായി ഈ ഫോട്ടോകളിലെ ആളുകളുടെ കൈകളില്‍ നിന്ന് അവര്‍ ഉപയോഗിക്കുന്ന ഡിവൈസുകള്‍ നീക്കം ചെയ്തിരിക്കുകയാണ് എറിക്ക്.

പ്രശസ്ത സോഷ്യല്‍ വെബ്‌സൈറ്റുകള്‍ ചൈനിസ് സര്‍ക്കാര്‍ നിരോധിക്കുന്നതിന്റെ കാരണങ്ങള്‍..!

റിമൂവ്ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോ ശ്രേണി കാണുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍

ദമ്പതികള്‍ ഉറങ്ങുന്ന സമയങ്ങളില്‍ പോലും സ്മാര്‍ട്ട്‌ഫോണുകളില്‍ മുഴുകിയിരിക്കുന്നു.

 

സ്മാര്‍ട്ട്‌ഫോണ്‍

സോഫയില്‍ വിശ്രമിക്കുന്ന ദമ്പതികള്‍ അവരുടെ ഗാഡ്ജറ്റില്‍ ശ്രദ്ധ ചെലുത്തുന്നു.

 

സ്മാര്‍ട്ട്‌ഫോണ്‍

നാല് സുഹൃത്തുക്കളുടെയും ശ്രദ്ധ ഗാഡ്ജറ്റുകളിലാണ്.

 

സ്മാര്‍ട്ട്‌ഫോണ്‍

ഗാഡ്ജറ്റുകളില്‍ മുഴുകിയിരിക്കുന്ന അമ്മയും മകളും.

 

സ്മാര്‍ട്ട്‌ഫോണ്‍

രണ്ട് നവ മിഥുനങ്ങള്‍ സ്മാര്‍ട്ട്‌ഫോണില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു.

 

സ്മാര്‍ട്ട്‌ഫോണ്‍

ഗാഡ്ജറ്റുകളില്‍ മുഴുകിയിരിക്കുന്ന ഒരു കുടംബം.

 

സ്മാര്‍ട്ട്‌ഫോണ്‍

സ്മാര്‍ട്ട്‌ഫോണില്‍ ഊളിയിട്ടിരിക്കുന്ന രണ്ട് സുഹൃത്തുക്കള്‍.

 

സ്മാര്‍ട്ട്‌ഫോണ്‍

മൂന്ന് കുട്ടികള്‍ ഗാഡ്ജറ്റുകളില്‍ നിന്ന് കണ്ണെടുക്കാതെ മുഴുകിയിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Photographer Removes Phones From His Images To Show How Addicted We’ve Become.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot