പ്രകൃതിദത്തമായ സെല്‍ഫിക്ക് ഓപ്പോയുടെ 20എംപി A1 ബ്യൂട്ടി ടെക്‌നോളജി!

|

സെല്‍ഫി ടെക്‌നോളജിയില്‍ ഓരേ ഒരു സ്മാര്‍ട്ട്‌ഫോണാണ് എപ്പോഴും നിലനില്‍ക്കുന്നതെങ്കില്‍ അത് ഓപ്പോ തന്നെയാണ്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവ് സെല്‍ഫി ടെക്‌നോളജി നിലനിര്‍ത്താനായി മുന്‍ വശത്തെ ക്യാമറ ടെക്‌നോളജിയില്‍ അനേകം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

പ്രകൃതിദത്തമായ സെല്‍ഫിക്ക് ഓപ്പോയുടെ 20എംപി A1 ബ്യൂട്ടി ടെക്‌നോളജി!

ഓപ്പോ 5 ആണ് എല്ലാ വിഷയങ്ങളുടേയും വ്യക്തവും പ്രതിദത്തവുമായ സൗന്തര്യം നല്‍കുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന ഏറ്റവും മികച്ച സെല്‍ഫി സ്മാര്‍ട്ട്‌ഫോണ്‍. ഓപ്പോ എഫ്5നെ മികച്ചതാക്കാന്‍ മുന്‍ ക്യാമറയില്‍ കമ്പനി നല്‍കിയിരിക്കുന്ന ഏറ്റവും മികച്ച ഒന്നാണ് A1 ബ്യൂട്ടി ടെക്‌നോളജി.

എത്ര മികച്ച പ്രകൃതിദത്തമായ സെല്‍ഫിയാണ് ഓപ്പോ എഫ്5ല്‍ എടുക്കുന്നത്?

എത്ര മികച്ച പ്രകൃതിദത്തമായ സെല്‍ഫിയാണ് ഓപ്പോ എഫ്5ല്‍ എടുക്കുന്നത്?

20എംപി മുന്‍ ക്യാമറയാണ് ഓപ്പോ എഫ്5ല്‍ നല്‍കിയിരിക്കുന്നത്. ഒരു ബില്‍ട്ട്-ഇന്‍ A1 ബ്യൂട്ടി ടെക്‌നോളജി ഉപയോഗിച്ച് 200 ഫേഷ്യല്‍ റെകഗ്നിഷന്‍ സ്‌പോട്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വളരെ ആഴത്തില്‍ വിശകലനം ചെയ്യുന്നു

വളരെ ആഴത്തില്‍ വിശകലനം ചെയ്യുന്നു

ഓപ്പോ എഫ്5ന്റെ മുന്‍ വശത്തെ ക്യാമറ ഊര്‍ജ്ജ്വസ്വലമാക്കുന്നതിന് മെഷീന്‍ ലേണിങ്ങ് ടെക്‌നോളജി, സ്‌ക്രീന്‍ ടോണുകള്‍, വര്‍ണ്ണങ്ങള്‍, വയസ്സ് എന്നിവയുടെ വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. ഓരോ വിഷയത്തിലും ഉചിതമായതും പ്രസക്തവുമായ മനോഹരവത്കരണങ്ങളെ സഹായിക്കുകയും ചെയ്യുന്നു. സങ്കീര്‍ണ്ണമായ അല്‍ഗോരിതം എന്നത് സ്ത്രീ വിഷയങ്ങളില്‍ നിന്നുളള പുരുഷനെ മുതില്‍ന്നവരില്‍ നിന്നുളള കുട്ടികളെ വ്യത്യാസപ്പെടുത്താനും ഉചിതമായ മെച്ചപ്പെടുത്തലുകള്‍ വരുത്താനും കഴിവുണ്ട്.

ഫലം കൃത്യമായ സ്‌ക്രീന്‍ ടോണുകള്‍

ഫലം കൃത്യമായ സ്‌ക്രീന്‍ ടോണുകള്‍

ഓപ്പോയുടെ A1 ബ്യൂട്ടി ടെക്‌നോളജി ഉപയോഗിച്ച് ഫോട്ടോ എടുത്താല്‍ യാഥാര്‍ത്ഥ സൗന്ദര്യ സ്വന്തമാക്കുന്നതു പോലെയാണ്. എന്തിനാണ് സെല്‍ഫി എടുക്കുന്നത്? ഓപ്പോയുടെ ഈ ടെക്‌നോളജി സ്വാഭാവികമായും മനോഹരവും വളരെ മികച്ചതുമാണ്.

 

 

A1 സവിശേഷതയുളള ക്യാമറ ആഴത്തില്‍ വിശകലനം ചെയ്യുന്നു

A1 സവിശേഷതയുളള ക്യാമറ ആഴത്തില്‍ വിശകലനം ചെയ്യുന്നു

ഓപ്പോയുടെ സെല്‍ഫി A1 ടെക്‌നോളജി ഉപയോഗിച്ച് വ്യത്യസ്ഥ ആളുകളുടെ മുഖങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയും. മനുഷ്യ മുഖങ്ങളുടെ ഭീമമായ ഗ്ലോബല്‍ ഇമേജ് ഡാറ്റ ബേസുമായി താരതമ്യപ്പെടുത്തുന്നതിലൂടെ ആഴമേറിയ വിശകലനത്തിന്റെ സഹായത്തോടെ ഇത് നേടാനാകും.

നിങ്ങളുടെ യഥാര്‍ത്ഥ വ്യക്തിത്വം പിടിച്ചെടുക്കുന്ന രീതിയിലുളള കമ്പനിയുടെ ആദ്യത്തെ സെല്‍റഫി ഫോണ്‍ ആണ് ഓപ്പോ എഫ് 5.

 

Best Mobiles in India

English summary
The Chinese smartphone maker has given some stellar camera smartphones in past and has once again engineered something entirely new and unique in front-facing camera department.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X