ലീ 2, ലീ മാക്‌സ് 2 എന്നിവയുടെ സവിശേഷതകള്‍ നോക്കാം!!!

Written By:

ലീഇക്കോ ഇയിടെയാണ് അവരുടെ രണ്ടാം ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണുകളായ ലീ 2, ലീ മാക്‌സ് 2 വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചത്. ഈ ഫോണ്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വാങ്ങാം. 

ലീ 2, ലീ മാക്‌സ് 2 എന്നിവയുടെ സവിശേഷതകള്‍ നോക്കാം!!!

ലീ 2, ലീ മാക്‌സ് 2 എന്നിവയുടെ സവിശേഷതകള്‍ നോക്കാം!!!

ഇതു കൂടാതെ ഫ്‌ളിപ്കാര്‍ട്ട് ഫ്‌ളാഷ് വില്പനയില്‍ ലീ 2 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വോഡാഫോണില്‍ നിന്നും ഡബിള്‍ ഡാറ്റ ഓഫര്‍ ലഭിക്കുന്നതാണ് എന്ന് ലീ ഇക്കോയുടെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ അതുല്‍ ജയിന്‍ പറഞ്ഞു.

ഈ ഫോണിന്റെ സവിശേഷതകള്‍ സ്ലൈഡറിലൂടെ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലീഇക്കോ ലീ 2

. 5.5ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 (MSM8976) പ്രോസസര്‍
. 3ജിബി റാം
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

ലീഇക്കോ ലീ 2

. ആന്‍ഡ്രോയിഡ് എം ബേയിസ്ഡ് 5.8 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 3000എംഎഎച്ച് ബാറ്ററി
. 16/8എംപി ക്യാമറ
. യുഎസ്ബി ടൈപ് സി പോര്‍ട്ട്

ലീ മാക്‌സ് 2

. 5.7ഇഞ്ച് ഡിസ്‌പ്ലേ
. 2560X1440 പിക്‌സല്‍ റിസൊല്യൂഷന്‍
. 21എംപി പിന്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ

ലീ മാക്‌സ് 2

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍TM 820 പ്രോസസര്‍
. 4ജിബി റാം
. 32ജിബി റോം
. യുഎസ്ബി ടൈപ് സി പോര്‍ട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
LeEco, the global Internet and technology conglomerate has managed to carve an enthusiastic following for itself in India with its recent launch of the highly regarded second generation Superphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot