സാംസങ് എസ് സി എച്ച്-W2013 : ജാക്കി ചാന് വേണ്ടി ഡിസൈന്‍ ചെയ്ത ഫോണ്‍

Posted By: Super

സാംസങ് എസ് സി എച്ച്-W2013 : ജാക്കി ചാന് വേണ്ടി ഡിസൈന്‍ ചെയ്ത ഫോണ്‍

സാംസങ്ങില്‍ നിന്നും വിലകൂടിയ ഒരു ഫ്ലിപ്പ് ഫോണ്‍ കൂടി. എസ്സിഎച്ച് 2013 എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ഫോണ്‍ അതിസമ്പന്നരെ ഉദ്ദേശിച്ചുള്ളതാണ്.ഒരു കാരുണ്യപരിപാടിയില്‍ വച്ച് ജാക്കി ചാനാണ് ഈ ഫോണ്‍ പുറത്തിറക്കിയത്. അദ്ദേഹത്തിന് ഒരു ഫോണ്‍ സമ്മാനിയ്ക്കുകയും ചെയ്തു സാംസങ്.

സവിശേഷതകള്‍

  • ആന്‍ഡ്രോയ്ഡ് 4.0

  • ഡ്യുവല്‍ സിം

  • 1.4 GHz ക്വാഡ്‌കോര്‍

  • 3.7 ഇഞ്ച് സൂപ്പര്‍

  • AMOLED ടച്ച്‌സ്‌ക്രീന്‍

  • 2ജിബി റാം, 16 ജിബി ആന്തരിക മെമ്മറി

  • 64 ജിബി വരെ ബാഹ്യമെമ്മറി

  • 8 എംപി പിന്‍ക്യാമറ

  • 1.9 എം പി മുന്‍ക്യാമറ

2,900ഡോളര്‍ മുതല്‍ 3,210 ഡോളര്‍ വരെ വില പ്രതീക്ഷിയ്ക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot