Just In
- 1 hr ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 4 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 10 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 12 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
വീണ്ടും സിനിമ ചെയ്യണമെന്നത് ഭർത്താവിന്റെ കൂടി ആവശ്യമായിരുന്നു; ഫിറ്റ്നസ് രഹസ്യമതാണ്!, നദിയ മൊയ്തു പറയുന്നു
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്മാര്
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
സൂക്ഷിക്കുക; ഇ- ബാങ്കിംഗ് തട്ടിപ്പിന് പുതിയ മുഖവുമായി ഹാക്കര്‍മാര്‍
ഓണ്‍ലൈന്‍ ബാങ്കിംഗും മൊബൈല്‍ ബാങ്കിംഗും വ്യാപകമാലതോടെ പണം തട്ടാന്‍ ഹാക്കര്‍മാരും പുതിയ വഴികള്‍ തേടുന്നു. ബാങ്കിന്റെ സെര്‍വര്‍ ഹാക് ചെയ്ത ശേഷം ഉപഭോക്താക്കളുടെ യൂസര്‍ ഐ ഡിയും പാസ് വേഡും ചോര്‍ത്തി പണം തട്ടുന്ന രീതിയാണ് ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. അതിനായി മൊബൈല്‍ നമ്പറും ബ്ലോക് ചെയ്യും.
അടുത്തിടെ ഇ- ബാങ്കിംഗ് തട്ടിപ്പിന്റെ പേരില്‍ രണ്ടു നൈജീരിയന്‍ പൗരന്മാര് ഡല്‍ഹി പോലീസിന്റെ പിടിയിലായതോടെയാണ് തട്ടിപ്പിന്റെ പുതിയ മുഖം പുറത്തായത്.
സ്മാര്‍ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ഇവരില്‍ നിന്ന് പിടിച്ചെടുത്ത മൂന്ന് ലാപ്േടാപുകള് പരിശോധിച്ചപ്പോള്‍ വിവിധ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ള ഒന്നരക്കോടി ഉപഭോക്താക്കളുടെ വിവരങ്ങളാണ് പോലീസിനു ലഭിച്ചത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുതിയ തട്ടിപ്പ് രീതിയെ കുറിച്ച് ഇവര്‍ പറഞ്ഞത്.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
ഇന്ന് ഭൂരിഭാഗം ഉപഭോക്താക്കളും ഇ-ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവരായതിനാല്‍ അബദ്ധം സംഭവിക്കാതിരിക്കാന്‍ സൂക്ഷിക്കുന്നത് നല്ലതാണ്. അതുകൊണ്ടുതന്നെ ഹാക്കര്‍മാരുടെ ആധുനിക തട്ടിപ്പുരീതികളും അത് തടയുന്നതിനുള്ള മാര്‍ഗവും ഇവിടെ വിവരിക്കുന്നു.
കാണുന്നതിനായി താഴേക്കു സ്ക്രോള്‍ ചെയ്യുക.

ഇ- ബാങ്കിംഗ് തട്ടിപ്പിന്റെ പുതിയ മുഖം
ആദ്യം ബാങ്കിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തശേഷം ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ യൂസര്‍ ഐഡിയും പാസ്വേഡും മൊബൈല്‍ നമ്പറും ചോര്‍ത്തിയെടുക്കും.

ഇ- ബാങ്കിംഗ് തട്ടിപ്പിന്റെ പുതിയ മുഖം
ഇ- ബാങ്കിംഗ് വഴി ഇടപാട് നടക്കുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്. എത്തുമെന്നതിനാല്‍ അടുത്തതായി ഉപഭോക്താവിന്റെ സിം കാര്‍ഡ് ബ്ലോക് ചെയ്യുകയാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്.

ഇ- ബാങ്കിംഗ് തട്ടിപ്പിന്റെ പുതിയ മുഖം
അതിനായി സിം കാര്‍ഡ് ഉടമയാണെന്ന ഭാവത്തില്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ ഔട്ലെറ്റില് ചെല്ലുകയും സിം കാര്‍ഡും ഫോണും കളഞ്ഞുപോയതായി അറിയിക്കുകയും ചെയ്യും.

ഇ- ബാങ്കിംഗ് തട്ടിപ്പിന്റെ പുതിയ മുഖം
തുടര്‍ന്ന് അതേ നമ്പറില്‍ ഡൂപ്ലിക്കറ്റ് സിം കാര്‍ഡ് എടുക്കും.

ഇ- ബാങ്കിംഗ് തട്ടിപ്പിന്റെ പുതിയ മുഖം
പിന്നീട് രാത്രികളിലാണ് കൂടുതലായും പണം പിന്‍വലിക്കുക. ബാങ്കുകാര്‍ക്ക് സംശയം തോന്നാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

തട്ടിപ്പു തടയാന്‍...
ഇത്തരം തട്ടിപ്പു തടയാന്‍ ഉപഭോക്താക്കള്‍ക്കു ചെയ്യാവുന്ന ഏറ്റവും നല്ല മാര്‍ഗം ഇടയ്ക്കിടെ പാസ്വേഡ് മാറ്റുക എന്നതാണ്.

തട്ടിപ്പു തടയാന്‍...
മറ്റൊന്ന് അപ്രതീക്ഷിതമായി സിം കാര്‍ഡ് ബ്ലോക് ആയാല്‍ ഉടന്‍ സര്‍വീസ് പ്രൊവൈഡര്‍മാരുമായി ബന്ധപ്പെടണം. തനിയെ ശരിയാവുമെന്നു കരുതി അധികസമയം കാത്തിരിക്കരുത്.

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470