സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

Written By:

സ്റ്റീവ് ജോബ്‌സിന്റെ ജന്മദിനം ഇന്നലെ ആയിരുന്നു. ഈ മഹാനായ കലാകാരന്‍ പല അളവുകോലുകളും സാങ്കേതിക വ്യവസായ വ്യാപാര ലോകത്തിന് നല്‍കിയാണ് ഭൂമിയില്‍ നിന്ന് യാത്രയായത്.

പഠന വൈകല്ല്യത്തെ മറി കടന്ന് വന്‍ വിജയം കരസ്ഥമാക്കിയ ടെക്ക് സാരഥികള്‍....!

സ്റ്റീവ് ജോബ്‌സിന്റെ അധികം അറിയാത്ത വസ്തുകളാണ് ഇവിടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

പ്രശസ്ത നോവലിസ്റ്റായ മൊണാ സിംപ്‌സണ്‍ തന്റെ സഹോദരിയാണെന്ന് സ്റ്റീവ് ജോബ്‌സിന് പ്രായപൂര്‍ത്തി ആകുന്നത് വരെ അറിയില്ലായിരുന്നു.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

അബ്ദുള്‍ഫത്ഹാ ജന്‍ഡാലി എന്ന അര്‍ദ്ധ സിറിയന്‍ മുസ്ലീമായിരുന്നു ജോബ്‌സിന്റെ പിതാവ്. എന്നാല്‍ ജന്മം നല്‍കിയ ഉടനെ സ്റ്റീവ് ജോബ്‌സ് ദത്ത് നല്‍കപ്പെടുക ആയിരുന്നു.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

ബ്രേക്ക്ഔട്ട് എന്ന പ്രശസ്തമായ ഗെയിമിന്റെ ഉപജ്ഞാതാവ് ജോബ്‌സ് ആണ്.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

തനിക്ക് വന്ധ്യതയുണ്ടെന്ന് പറഞ്ഞ് ആദ്യ കുട്ടിയുടെ രക്ഷാകര്‍തൃത്വം ആദ്യം നിരസിക്കുകയാണ് ഉണ്ടായത്.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

മാംസം തീരെ കഴിക്കാത്ത, മത്സ്യം ധാരാളം കഴിക്കുന്ന ശീലക്കാരനായിരുന്നു ജോബ്‌സ്.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

ദാനകര്‍മ്മങ്ങള്‍ക്കായി സ്റ്റീവ് ജോബ്‌സ് ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

സ്റ്റീവ് വൊസ്‌നൈക്കിന് അടാരിയില്‍ നിന്ന് ലഭിച്ച 5000 ഡോളറിന്റെ പകുതി കൊടുക്കേണ്ടതിന് പകരം, കളവ് പറഞ്ഞ് ജോബ്‌സ് നല്‍കിയത് 350 ഡോളര്‍ മാത്രമാണ്.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

ജോബ്‌സ് സെന്‍ ബുദ്ധിസത്തില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

ജോബ്‌സ് കോളേജ് പഠനം പൂര്‍ത്തിയാക്കിയിട്ടില്ല.

സ്റ്റീവ് ജോബ്‌സ്: സമാനതകളില്ലാത്ത പ്രതിഭാശാലി...!

ജോബ്‌സ് ചെറുപ്പക്കാലത്ത് മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Unusual Things You Didn’t Know About Steve Jobs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot