നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഒരുപിടി സവിശേഷതകളുമായാണ് എത്തുന്നത്. ഫോണില്‍ ബാങ്കിങ് ആപുകള്‍ അടക്കം നിരവധി സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കാന്‍ സാധിക്കുന്നത്.

ഫ്ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ തിരച്ച് കൊടുക്കുന്നത് എങ്ങനെ...!

ഈ അവസരത്തില്‍ ഫോണ്‍ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

കുടുതല്‍ സുരക്ഷിതമായി ഫോണ്‍ ബ്രൗസര്‍ ചെയ്യാന്‍ യുആര്‍എല്ലില്‍ 'http' എന്നതിന് പകരം https' ആണോ എന്ന് പരിശോധിക്കുക.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഫോണില്‍ എപ്പോഴും ഒരു പാസ്‌വേഡ് ഉണ്ടായിരിക്കാന്‍ ശ്രമിക്കുക.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഫോണ്‍ കളഞ്ഞ് പോയാല്‍ കണ്ടെത്തുന്നതിന് സഹായിക്കുന്ന Find My iPhone തുടങ്ങിയ ആപുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

വൈ-ഫൈ നെറ്റ്‌വെര്‍ക്കുകളും, ബ്ലൂടൂത്ത് ഡിവൈസുകളുമായി ഓട്ടോമാറ്റിക്ക് ആയി കണക്ട് ചെയ്യാന്‍ സാധിക്കുന്ന സവിശേഷതകള്‍ ഫോണില്‍ ഓഫ് ആക്കുക.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

സോഷ്യല്‍ മീഡിയ റിക്വസ്റ്റുകളും, ഇമെയിലുകളും അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഓണ്‍ലൈനില്‍ ഷോപിങ് നടത്തുമ്പോള്‍ മികച്ച കമ്പനികളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

പുതിയ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍, സാധനങ്ങളുടെ റീട്ടെയിലറില്‍ നിന്ന് സ്ഥിരീകരണ മെയിലുകള്‍ എത്താറുണ്ട്. ഇത്തരം മെയിലുകള്‍ സാധുവാണോ എന്ന് പരിശോധിക്കുക.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

അപരിചിത വൈ-ഫൈ നെറ്റ്‌വെര്‍ക്കുകളില്‍ പോകുമ്പോള്‍ നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ അടക്കം പല സ്വകാര്യ വിവരങ്ങളും ചോര്‍ത്താന്‍ ഇടയുളളതിനാല്‍ ഇത്തരം നെറ്റ്‌വെര്‍ക്കുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക.

നിങ്ങളുടെ ഫോണ്‍ സുരക്ഷിതമായി ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

ഫോണില്‍ പാസ്‌വേഡുകള്‍ ഉപയോഗിക്കുമ്പോള്‍ ബലമുളള പാസ്‌വേഡുകള്‍ നല്‍കാന്‍ ശ്രമിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Ways to Keep Your Phone Safe.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot