യുട്ടോപ്യയെ ഇഷ്ട്ടപ്പെടാന്‍ 5 കാരണങ്ങള്‍

Written By:

ലോകത്തെ ഏറ്റവും കരുത്തുറ്റ സ്മാര്‍ട്ട്‌ഫോണ്‍ എന്ന തലക്കെട്ടോടെയാണ് മൈക്രോമാക്സ് അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണായ യു യുട്ടോപ്യ വിപണിയിലെത്തിച്ചത്. ആപ്പിളിന്‍റെ ഐഫോണ്‍ വരെ തങ്ങളുടെ മുന്നില്‍ ഒന്നുമല്ലയെന്നായിരുന്നു കമ്പനിയുടെ വെല്ലുവിളി. അങ്ങനെയുള്ള യുട്ടോപ്യയെ ഇഷ്ട്ടപ്പെടാനുള്ള 5 പ്രധാന സവിശേഷതകളിലൂടെ നമുക്കൊന്ന്‍ കണ്ണോടിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യുട്ടോപ്യയെ ഇഷ്ട്ടപ്പെടാന്‍ 5 കാരണങ്ങള്‍

യുട്ടോപ്യയിലുള്ള 5.2ഇഞ്ച്‌ ക്വാഡ് എച്ച്ഡി ഡിസ്പ്ലേ നിര്‍മ്മിച്ചിരിക്കുന്നത് പ്രമുഖ കമ്പനിയായ ഷാര്‍പ്പാണ്. മികച്ച കളര്‍ റീപ്രോഡക്ഷനും ഒപ്പം വശങ്ങളില്‍ നിന്നും വ്യക്തമായി കാണാന്‍ കഴിയുന്ന മികച്ച വ്യൂവിംഗ് ആങ്കിള്‍ നല്‍കുന്നുണ്ട്.

യുട്ടോപ്യയെ ഇഷ്ട്ടപ്പെടാന്‍ 5 കാരണങ്ങള്‍

സ്നാപ്പ്ഡ്രാഗണ്‍810 പ്രോസസ്സറും കൂടെ 4ജിബി റാമുമുള്ള ഈ സ്മാര്‍ട്ട്‌ഫോണില്‍ വളരെ ആയാസരഹിതമായി മള്‍ട്ടിടാസ്ക്കിങ്ങ് ചെയ്യാം.

യുട്ടോപ്യയെ ഇഷ്ട്ടപ്പെടാന്‍ 5 കാരണങ്ങള്‍

32ജിബി ഇന്റേണല്‍ സ്റ്റോറേജിന് പുറമേ മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി എക്സ്പാന്‍റ് ചെയ്യാനും കഴിയും.

യുട്ടോപ്യയെ ഇഷ്ട്ടപ്പെടാന്‍ 5 കാരണങ്ങള്‍

സോണി എക്സ്പീരിയ ഇസഡ്5ലുള്ള ഐഎംഎക്സ്230 സെന്‍സറാണ് യുട്ടോപ്യയിലുമുള്ളത്. ഇതിന് പുറമേ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും ഫേസ് ഡിറ്റക്ഷനും മിഴിവാര്‍ന്ന ഫോട്ടോകള്‍ ലഭിക്കാന്‍ സഹായിക്കും.

യുട്ടോപ്യയെ ഇഷ്ട്ടപ്പെടാന്‍ 5 കാരണങ്ങള്‍

60-90 മിനിട്ടുകള്‍ക്കകം യുട്ടോപ്യ 100% ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
5 reasons to love Yutopia.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot