ഹോണര്‍ ഫോണുകള്‍ക്ക് ആമസോണില്‍ വമ്പിച്ച ഓഫറുകള്‍..!

|

ആമസോണ്‍ വില്‍പനയില്‍ ഹോണര്‍ ഫോണുകള്‍ക്ക് വമ്പിച്ച ഓഫര്‍. 2019 മേയ് 13 മുതല്‍ 17 വരെയാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ഹോണര്‍ ഫോണുകള്‍ക്ക് ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കുന്നു.

 
ഹോണര്‍ ഫോണുകള്‍ക്ക് ആമസോണില്‍ വമ്പിച്ച ഓഫറുകള്‍..!

ഈ ഓഫറുകള്‍ക്കു പുറമേ നോ-കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക് ഓഫറുകള്‍, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍, എസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഇഎംഐക്ക് 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, 10,000 രൂപയുടെ ജിയോ ആനുകൂല്യങ്ങള്‍, അഞ്ച് ജിയോ റീച്ചാര്‍ജ്ജുകള്‍ക്ക് ഡബിള്‍ ഡേറ്റ ഓഫറുകള്‍ എന്നിങ്ങനെ ലഭിക്കുന്നു.

Honor 8X

Honor 8X

MRP: Rs 17,999, After Discounts: Rs 12,999

 

ആമസോണില്‍ നിന്നും വാങ്ങാം

 

സവിശേഷതകള്‍


. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4/6 ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 400ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 20എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

 36% off on Honor Play

36% off on Honor Play

ആമസോണില്‍ നിന്നും വാങ്ങാം

 

സവിശേഷതകള്‍


. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4/6 ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3750എംഎഎച്ച് ബാറ്ററി

21% off on Honor 10 Lite
 

21% off on Honor 10 Lite

ആമസോണില്‍ നിന്നും വാങ്ങാം

 

സവിശേഷതകള്‍


. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4/6 ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

41% off on Honor 9 Lite

41% off on Honor 9 Lite

ആമസോണില്‍ നിന്നും വാങ്ങാം


സവിശേഷതകള്‍


. 5.65 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 3/4 ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

38% off on Honor 9N

38% off on Honor 9N

ആമസോണില്‍ നിന്നും വാങ്ങാം

 

സവിശേഷതകള്‍


. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 3/4 ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

38% off on Honor 7C

38% off on Honor 7C

ആമസോണില്‍ നിന്നും വാങ്ങാം

 

സവിശേഷതകള്‍


. 5.99 ഇഞ്ച് ഫുള്‍വ്യൂ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4 ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

23% off on Honor 8C

23% off on Honor 8C

ആമസോണില്‍ നിന്നും വാങ്ങാം

 

സവിശേഷതകള്‍


. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4 ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

12% off on Honor View 20

12% off on Honor View 20

ആമസോണില്‍ നിന്നും വാങ്ങാം

 

സവിശേഷതകള്‍


. 6.4 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6/8 ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 9.0 പൈ

. നാനോ സിം

. 48എംപി റിയര്‍ ക്യാമറ, TOF 3D സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
The excellent deals give by this E-commerce are many. These include- no cost EMI option on all major credit cards and select debit cards, amazing cashback and exchange offer, up to Rs. 4000 or more extra on an exchange, Jio benefits worth up to 2.2 terabytes of data and cashback of Rs. 2200, Jio benefits worth Rs.10,000 and double data offer on 5 recharges, 10% instant discount with YES bank Credit Card EMI, extra good amount off on exchange if you buy a couple of devices from the seller Appario Retail Pvt Ltd, and get GST invoice and save up to 28% on business purchases.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X