മോട്ടോ ഇ 2 ഉടനെത്തും....!

Written By:

മോട്ടോ ഇ 2 വിപണിയില്‍ ഉടന്‍ എത്തും. 4.5 ഇഞ്ചായിരിക്കും ഫോണിന്റെ സ്‌ക്രീന്‍ എന്നാണ് പ്രതീക്ഷിക്കുന്നത്, 960 X 540 എന്ന പിക്‌സല്‍ റെസല്യൂഷന്‍ മുന്‍ഗാമിയുടേത് തന്നെയാണ്.

മോട്ടോ ഇ 2 ഉടനെത്തും....!

5 എംപിയാണ് ക്യാമറയില്‍ ഫ്‌ലാഷ് ഉണ്ടാകില്ലെന്നും പറയപ്പെടുന്നു. 4ജി പിന്തുണയുണ്ടായിരിക്കും. സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറിന്റെ പ്രവര്‍ത്തനം ശേഷി എത്രയെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.

എന്നാല്‍ സാധാരണ വിലയെക്കാള്‍ കുറവായിരിക്കും മോട്ടോ ഇ 2-ന്റെ വില എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Read more about:
English summary
Moto E 2nd generation specifications leaked.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot