ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്? പല കാര്യങ്ങളും ഒരു ഉപയോക്താവിന്റെ തലയില്‍ കൂടി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പോകുമ്പോള്‍ കടന്ന് പോകാറുണ്ട്.

ആന്‍ഡ്രോയിഡിനെക്കുറിച്ചുളള അത്ഭുതകരമായ കാര്യങ്ങള്‍...!

അതേ സമയം ചില കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുതിയ മൊബൈല്‍ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ നിങ്ങളെ സഹായിക്കുന്നതാണ്. ഇവയേതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഒരു സ്മാര്‍ട്ട്‌ഫോണിലെ നാഡി ഞെരമ്പാണ് അതിലെ ഓപറേറ്റിങ് സിസ്റ്റം. അതുകൊണ്ട് നിങ്ങള്‍ക്ക് യോജിച്ച ഒഎസുളള മൊബൈല്‍ ഫോണ്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

മാപ്‌സ്, ഹാങ്ഔട്ട്, യൂട്യൂബ് തുടങ്ങിയ ഗൂഗിളിന്റെ എല്ലാ സേവനങ്ങളും, ധാരാളം ആപുകളും നിങ്ങള്‍ക്ക് ആന്‍ഡ്രോയിഡില്‍ നിന്ന് ലഭിക്കുന്നതാണ്.

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

2 ലക്ഷത്തോളം ആപുകളുമായി വിന്‍ഡോസ് ഫോണുകളും വിപണിയില്‍ തങ്ങളുടെ ശക്തി തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ഐഫോണുകളില്‍ ഉപയോഗിക്കപ്പെടുന്ന ഐഒഎസ് പ്രവര്‍ത്തനത്തിനിടെ ഹാങ് ആകുന്നത് അപൂര്‍വമാണ്.

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

ക്വാഡ് കോര്‍ ആന്‍ഡ്രോയിഡ് ഫോണുകളേക്കാള്‍, ഐഫോണ്‍ ഡുവല്‍ കോര്‍ പ്രൊസസ്സര്‍ മികച്ച പ്രകടനം നല്‍കുന്നതിനാല്‍, നിങ്ങളുടെ ഒഎസിന് അനുസരിച്ച പ്രൊസസ്സര്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

വ്യത്യസ്ത കോണുകളില്‍ നിന്ന് നോക്കുമ്പോള്‍ നിറ വ്യത്യാസം മനസ്സിലാക്കി നിങ്ങള്‍ക്ക് ഫോണിന്റെ ഡിസ്‌പ്ലേയുടെ ഗുണനിലവാരം പരിശോധിക്കാവുന്നതാണ്.

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

കൂടുതല്‍ റാം ഉണ്ടോ, അത്രയും നല്ല പ്രകടനം ഫോണ്‍ കാഴ്ചവയ്ക്കുന്നതാണ്.

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുളള മെമ്മറി നിങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്ന ഫോണുകളില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

സ്‌ക്രീന്‍ വലിപ്പം നിങ്ങളുടെ ഉപയോഗത്തിന് യോജിച്ചതാണോ എന്ന് ഉറപ്പാക്കുക.

ശരിയായ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...!

8X6 ഇഞ്ച് പ്രിന്റ് 300 ഡിപിഐ-യില്‍ പ്രിന്റ് ചെയ്യാന്‍ 5എംപി ക്യാമറയ്ക്ക് സാധിക്കുന്നതിനാല്‍, നിങ്ങളുടെ ആവശ്യത്തിന് യോജിച്ച ക്യാമറയാണോ ഫോണിലുളളതെന്ന് ഉറപ്പാക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Choose the right smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot