1ജിബി ഡാറ്റ പ്രതിദിനം, 70 ദിവസം വാലിഡിറ്റി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

Written By:

'ജിയോ ധന്‍ ധനാ ധന്‍' ഓഫറുമായി എത്തിയതോടെ എയര്‍ടെല്ലും പുതിയ ഓഫറുമായി എത്തിയിരിക്കുന്നു. 399 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 70 ദിവസം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

എയര്‍ടെല്‍ കമ്പനി അണ്‍ലിമിറ്റഡ് ഡാറ്റ 70 ദിവസത്തക്കു മാത്രമല്ല നല്‍കുന്നത്, ഇതു കൂടാതെ എയര്‍ടെല്‍ ടു എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോളുകളും നല്‍കുന്നുണ്ട്. എന്നാല്‍ ഈ സേവനം ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കണമെങ്കില്‍ 4ജി ഹാന്‍സെറ്റും കൂടാതെ 4ജി സിമ്മും വേണം.

1ജിബി ഡാറ്റ പ്രതിദിനം, 70 ദിവസം വാലിഡിറ്റി എയര്‍ടെല്‍ ഞെട്ടിക്കുന്നു!

ഞങ്ങള്‍ ഗിസ്‌ബോട്ട്, ഞങ്ങള്‍ക്ക് എയര്‍ടെല്ലിന്റെ 399 ഓഫര്‍ എയര്‍ടെല്‍ പ്രീപെയ്ഡ് സിമ്മില്‍ ലഭിച്ചു. മൈ എയര്‍ടെല്‍ ആപ്പില്‍ 'Offers for you' എന്ന സെക്ഷനില്‍ 399 രൂപയുടെ ഈ ഓഫറില്‍ അണ്‍ലിമിറ്റഡ് കോളുകളും 1ജിബി ഡാറ്റയും പ്രതിദിനം ലഭിച്ചു.

ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറില്‍ 1ജിബി ഡാറ്റ പ്രതി ദിനം 4ജി സ്പീഡില്‍ 84 ദിവസത്തെ വാലിഡിറ്റില്‍ ലഭിക്കുന്നു. അതും റീച്ചാര്‍ജ്ജ് തുക 309 രൂപ.

ഈ 309 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് കോളിങ്ങ്, ഡാറ്റ ആദ്യത്തെ റീച്ചാര്‍ജ്ജില്‍ മൂന്നു മാസം വരെ ലഭിക്കുന്നു.

English summary
We at GizBot have also received the Rs. 399 offer on one of our Airtel prepaid number.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot