റിലയന്‍സ് ജിയോ രഹസ്യമായി വീണ്ടും പ്രീ-ബുക്കിങ്ങ് ആരംഭിച്ചു!

Written By:

നമുക്കെല്ലാവര്‍ക്കും അറിയാം ജിയോ ഫോണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. എന്നാല്‍ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചത് ഓഗസ്റ്റിലും. അന്നു തന്നെ ആറു മില്ല്യനിലേറെ പ്രീഓര്‍ഡളുകളാണ് ജിയോ ഫോണ്‍ നേടിയത്. ഒക്ടോബറില്‍ ഷിപ്പിങ്ങും ആരംഭിച്ചു.

ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ച്ചേഞ്ച് പ്രോഗ്രാം!

റിലയന്‍സ് ജിയോ രഹസ്യമായി വീണ്ടും പ്രീ-ബുക്കിങ്ങ് ആരംഭിച്ചു!

ആറു ദശലക്ഷം മുന്‍കൂര്‍ ഓര്‍ഡറുകള്‍ ലഭിച്ചെങ്കിലും നഗരത്തിലെ ഗ്രാമപ്രദേശങ്ങളില്‍ രാജ്യത്തകമാനമുളള ജിയോഫോണുകള്‍ക്ക് ഒരു കോടി മുതല്‍ മുടക്കിയിട്ടുണ്ട്. ആദ്യത്തെ ഘട്ടത്തില്‍ പത്ത് ദശലക്ഷം യൂണിറ്റുകള്‍ ഡെലിവറിക്ക് വിതരണം ചെയ്യാന്‍ ലക്ഷ്യമുട്ടിരുന്നു. കൂടുതല്‍ ഡിമാന്റുകള്‍ ഒഴിവാക്കാന്‍ ബുക്കിങ്ങും നിര്‍ത്തി വച്ചു. അതു പോലെ ഈ വരാനിരിക്കുന്ന അടുത്ത പ്രീ-ബുക്കിങ്ങിലും ഉപഭോക്താക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിച്ചിരിക്കുന്നു.

ഇപ്പോള്‍ ജിയോയുടെ പ്രീ-ബുക്കിങ്ങ് രണ്ടാം ഘട്ടം ഇന്നലെ, അതായത് തിങ്കാഴ്ച മുതല്‍ ആരംഭിച്ചു. എക്‌ണോകമിക്‌സ് ടൈം റിപ്പോര്‍ട്ടു പ്രകാരം റിലയന്‍സ് ഇതിലൂടെ ഒരു കോടി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തും എന്നാണ്. പ്രീ-ബുക്കിങ്ങിന്റെ ഒന്നാം റൗണ്ടിനോടൊപ്പം താത്കാലിക രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സന്ദേശത്തിനോടൊപ്പം ഒരു ലിങ്കു കൂടി അയച്ചിട്ടുണ്ട്. ആ ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഒരു കോട് ലഭിക്കുന്നു, ആ കോഡ് ഉള്‍പ്പെടെ അടുത്തുളള ഔട്ട്‌ലെറ്റില്‍ പോയി ജിയോ ഫോണ്‍ വാങ്ങാവുന്നതാണ്.

ഈ ഉപഭോക്താക്കള്‍ക്കു വേണ്ടി പുതിയ പ്രീ-ബുക്കിങ്ങ് അപേക്ഷകള്‍ ആരംഭിക്കും. അതിനാല്‍ ആവശ്യമുളള ഉപഭോക്താക്കള്‍ക്ക് വീണ്ടും ജിയോ ഫോണ്‍ സ്വന്തമാക്കാന്‍ അവസരം ഉണ്ട്.

പ്രീ-ബുക്കിങ്ങ് ചാര്‍ജ്ജുകള്‍ പുതുക്കണം എങ്കില്‍ ഉപഭോക്താക്കള്‍ 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം. ഈ തുകയും മുന്‍പു പറഞ്ഞതു പോലെ മൂന്നു വര്‍ഷം കഴിയുമ്പോള്‍ തിരിച്ചു നല്‍കുന്നതാണ്. എന്നിരുന്നാലും റീഫണ്ട് ലഭിക്കുന്നതിന് ചില നിബന്ധനകളും വ്യവസ്ഥകളും ഉണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഉപയോക്താക്കള്‍ 1500 രൂപയ്‌ക്കോ അതിനു മുകളിലോ നിര്‍ബന്ധിത റീച്ചാര്‍ജ്ജുകള്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ചെയ്തിരിക്കണം. അങ്ങനെ മൂന്നു വര്‍ഷത്തേക്ക് ഈ തുക 4500 രൂപയാകും.

English summary
Though there were six million pre-orders, the brand registered interest from one crore people for the JioPhone from all over the country including urban and rural areas.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot