Just In
- 12 hrs ago ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- 15 hrs ago ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- 17 hrs ago മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- 17 hrs ago വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
Don't Miss
- News ഈ രാശിക്കാർക്ക് ലോട്ടറി എടുക്കാൻ പറ്റിയ സമയം; കാത്തിരിക്കുന്നത് മഹാഭാഗ്യം, ഏപ്രിൽ അവസാനത്തോടെ തലവരതെളിയും
- Sports T20 World Cup 2024: മൂന്നാമനായി കോലി വേണ്ട! പകരം റിഷഭ് കളിക്കട്ടെ. കാരണം പറഞ്ഞ് മുന്‍ പേസര്‍
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
റോഡ് അപകടങ്ങൾ കുറയ്ക്കാനായി ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയുടെ കൃതൃമബുദ്ധിയില്‍ അധിഷ്ഠിത ഉപകരണം
ഏകദേശം 1,50,000 ആളുകളാണ് ഓരോ വര്‍ഷവും കാര്‍ അപകടങ്ങളില്‍ നമ്മുടെ നിരത്തുകളില്‍ കൊല്ലപ്പെടുന്നത്. ഇവയില്‍ ഏറെയും നടക്കുന്നതാകട്ടെ രാത്രി സമയങ്ങളിലും. എതിര് ദിശയില്‍ വരുന്ന വാഹനങ്ങള്‍ ഹൈ ബീം ലൈറ്റുകള്‍ ഉപയോഗിക്കുന്നതും അപകടത്തിന്റെ കാരണങ്ങളിലൊന്നാണ്.
പുത്തന്‍ സാങ്കേതികവിദ്യ
ബാംഗ്ലൂര്‍ നാഷണല്‍ പബ്ലിക്ക് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിഷങ്ക് കണപര്ട്ടി ഇത്തരം അപകടങ്ങള്‍ കുറയ്ക്കാന്‍ പുത്തന്‍ സാങ്കേതികവിദ്യയുമായി മുന്നോട്ടുവന്നിരിക്കുകയാണ്. പരസ്പരം എതിരെ വരുന്ന വാഹനങ്ങളിലെ ഹൈ ബീം ലൈറ്റുകളെ പ്രതിരോധിക്കുന്നതാണ് ഈ സംവിധാനം.
പുത്തന്‍ സംവിധാനത്തിന്റെ പേര്
ലൈറ്റ് സേഫ് എന്നതാണ് പുത്തന്‍ സംവിധാനത്തിന്റെ പേര്. എതിരെ വരുന്ന വാഹനത്തിന്റെ ലൈറ്റിന്റെ തീവ്രത തിരിച്ചറിയാവുന്ന സെന്‍സറാണ് ഈ ഉപകരണത്തിന്റെ പ്രധാന ആകര്‍ഷണം. ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് നേരെ പതിക്കുന്ന ലൈറ്റിനെ വഴിതിരിച്ചുവിടുകയാണ് ഈ ഉപകരണം ചെയ്യുന്നത്.
ഇത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു
ഏതുതരം കാറുകളിലും ഘടിപ്പിക്കാവുന്ന തരത്തിലാണ് ലൈറ്റ് സേഫിന്റെ നിര്‍മാണം. ആദ്യമൊന്നും പുത്തന്‍ കാറുകളില്‍ ഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും നിരന്തരമായ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇത് യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. പുതിയ കാര്‍ വാങ്ങിയ ശേഷം എക്സ്ട്രാ ഫിറ്റിംഗായി ഈ ഉപകരണം ഘടിപ്പിക്കാവുന്നതാണ്.
കിടിലന്‍ ഡിസ്പ്ലേ, കരുത്തന് ബാറ്ററി; സാംസംഗ് ഗ്യാലക്സി എ30 റിവ്യൂ
ഏറെ ഉപയോഗപ്രദമാണ്
കൃതൃമബുദ്ധിയിലൂടെയാണ് ലൈറ്റ് സേഫ് പ്രവര്‍ത്തിക്കുന്നത്. രാത്രി സമയങ്ങളില്‍ പരസ്പരം ഹൈ ബീമിട്ട് വരുന്ന വാഹനയാത്രക്കാര്‍ക്ക് ഏറെ ഉപയോഗപ്രദമാണ് പുതിയ സംവിധാനം. ലോകത്താകമാനം ഈ സംവിധാനം ചര്‍ച്ചചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും കണപര്ട്ടി പറയുന്നു.
ഗൂഗിള്‍ പ്ലെയ്സ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ടിക്ടോക്ക് ആപ്ലിക്കേഷന്‍ വീണ്ടും സജീവം
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470