60,000 രൂപയ്ക്കുള്ളിൽ വിലയുള്ള മികച്ച 65 ഇഞ്ച് സമാർട്ട് ടിവികൾ

|

സ്മാർട്ട് ടിവികളുടെ മാർക്കറ്റ് അനുദിനം മാറികൊണ്ടിരിക്കുന്ന ഒന്നാണ്. നിരവധി കമ്പനികളാണ് സ്മർട്ട് ടിവി നിർമ്മാണ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. 65 ഇഞ്ച് സ്മാർട്ട് ടിവികൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, യൂട്യൂബ്, ഡോൾബി ഓഡിയോ സൌണ്ട് സിസ്റ്റം, മൈക്രോ ഡിമ്മിങ്, ഗൂഗിൾ വോയിസ് സെർച്ച്, ഇൻബിൾഡ് ക്രോം കാസ്റ്റ് എന്നീ ആപ്ലിക്കേഷനുകൾ സപ്പോർട്ട് ചെയ്യുന്നതും ആൾട്രാ HD ഡിസ്പ്ലെയോട് കൂടിയതുമായ സ്മാർട്ട് ടിവികൾക്ക് ആവശ്യക്കാരേറെയാണ്.

60,000 രൂപയ്ക്കുള്ളിൽ വിലയുള്ള മികച്ച 65 ഇഞ്ച് സമാർട്ട് ടിവികൾ

ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട് ടിവികൾ ലഭ്യമാണ്. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ, എക്സ്ച്ചേഞ്ച് ക്യാഷ് ബാക്ക് ഓഫറുകൾ, എക്സ്ട്രാ ഡിസ്കൌണ്ടുകൾ, ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡ് വഴി 10 ശതമാനം ഡിസ്കൌണ്ട്, ICICI ബാങ്ക് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 5 ശതമാനം ഇൻസറ്റൻൻറ് ഡിസ്കൌണ്ട് ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡിൽ 5 ശതമാനം ആൺലിമിറ്റഡ് ക്യാഷ്ബാക്ക്, ക്രഡിറ്റ്, ഡെബിറ്റ് കാർഡുകളോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിച്ചാൽ 10 ശതമാനം വിലക്കുറവ്, ആക്സിസ് ബാങ്ക് ബസ് കാർഡ് ഉപയോഗിച്ചാൽ 5 ശതമാനം വിലക്കുറവ്, ഒരു വർഷം ഡെമസ്റ്റിക്ക് വാറണ്ടി എന്നിവയൊക്കെയാണ് ഫ്ലിപ്പ് കാർട്ട് നൽകുന്ന ഓഫറുകൾ. ഫ്ലിപ്പ്കാർട്ടിലൂടെ ലഭ്യമാകുന്ന 60,000 രൂപയിൽ കുറവ് വിലയുള്ള മികച്ച 65 ഇഞ്ച് സ്മാർട്ട് ടിവികൾ ഏതൊക്കെയെന്ന് നോക്കാം.

iFFALCON by TCL 163.82cm (65 inch) Ultra HD (4K) LED Smart Android TV

iFFALCON by TCL 163.82cm (65 inch) Ultra HD (4K) LED Smart Android TV

വില : 55,999 രൂപ

സവിശേഷതകൾ

- സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ : നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, യൂട്യൂബ്

- 3840 x 2160 അൾട്രാ HD- 4X ഫുൾ HD റസലൂഷൻ ഇത് എല്ലാ പിക്ച്ചറിലും കൂടുതൽ ഡെപ്ത്ത് നൽകുന്നു

- 60 Hz : സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റ്, ഇവ ബ്ലർ ഇല്ലാത്ത പിക്ച്ചർ ക്യാളിറ്റി നൽകുന്നു.

- 4 x HDMI : ഒരേ സമയം നിരവധി ഡിവൈസുകൾ കണക്ട് ചെയ്യാം.

- 2 x USB : USB ഡിവൈസോ ഡിജിറ്റൽ ക്യാമറയോ ക്യാം കോഡറോ എളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിക്കുന്നു.

Onida Google Certified 147.32cm (58 inch) Ultra HD (4K) LED Smart Android TV

Onida Google Certified 147.32cm (58 inch) Ultra HD (4K) LED Smart Android TV

വില : 52,999 രൂപ

സവിശേഷതകൾ

- സപ്പോട്ട് ചെയ്യുന്ന ആപ്പുകൾ : ഹോട്ട്സ്റ്റാർ, യൂട്യൂബ്

- 3840 x 2160 അൾട്രാ HD - 4X ഫുൾ HD റസലൂഷൻ -പിക്ച്ചറുകൾക്ക് കൂടുതൽ ഡെപ്ത്ത് നൽകുന്നു.

- 60 Hz : സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റ്, ഇവ ബ്ലർ ഇല്ലാത്ത പിക്ച്ചർ ക്യാളിറ്റി നൽകുന്നു.

- 3 x HDMI : സെറ്റ് അപ്പ് ബോക്സുകൾ, കൺസോളുകൾ, ബ്ലൂറേ പ്ലെയർ എന്നിവയ്ക്കായി.

- 2 x USB : USB ഡിവൈസുകൾ, ഡിജിറ്റൽ ക്യാമറ, ക്യാം കോഡർ എന്നിവ എളുപ്പത്തിൽ കണക്ട് ചെയ്യാം.

Vu Pixelight 163cm (65 inch) Ultra HD (4K) LED Smart TV
 
Vu Pixelight 163cm (65 inch) Ultra HD (4K) LED Smart TV

വില : 50,999 രൂപ

സവിശേഷതകൾ

- സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ : നെറ്റ്ഫ്ലിക്സ്, യൂട്യൂബ്

-3840 x 2160 അൾട്രാ HD - 4X ഫുൾ HD റസലൂഷൻ ഇത് എല്ലാ പിക്ച്ചറിലും കൂടുതൽ ഡെപ്ത്ത് നൽകുന്നു

- 60 Hz : സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റ്, ഇവ ബ്ലർ ഇല്ലാത്ത പിക്ച്ചർ ക്യാളിറ്റി നൽകുന്നു.

- 3 x HDMI : സെറ്റ് അപ്പ് ബോക്സുകൾ, കൺസോളുകൾ, ബ്ലൂറേ പ്ലെയർ എന്നിവയ്ക്കായി.

- 2 x USB : USB ഡിവൈസുകൾ, ഡിജിറ്റൽ ക്യാമറ, ക്യാം കോഡർ എന്നിവ എളുപ്പത്തിൽ കണക്ട് ചെയ്യാം.

Vu Premium Android 163cm (65 inch) Ultra HD (4K) LED Smart TV

Vu Premium Android 163cm (65 inch) Ultra HD (4K) LED Smart TV

വില : 57,999 രൂപ

സവിശേഷതകൾ

- സപ്പോട്ട് ചെയ്യുന്ന ആപ്പുകൾ : ഹോട്ട്സ്റ്റാർ, യൂട്യൂബ്

- 3840 x 2160 അൾട്രാ HD - 4X ഫുൾ HD റസലൂഷൻ ഇത് എല്ലാ പിക്ച്ചറിലും കൂടുതൽ ഡെപ്ത്ത് നൽകുന്നു

- 60 Hz : സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റ്, ഇവ ബ്ലർ ഇല്ലാത്ത പിക്ച്ചർ ക്യാളിറ്റി നൽകുന്നു.

- 3 x HDMI : സെറ്റ് അപ്പ് ബോക്സുകൾ, കൺസോളുകൾ, ബ്ലൂറേ പ്ലെയർ എന്നിവയ്ക്കായി.

- 2 x USB : USB ഡിവൈസുകൾ, ഡിജിറ്റൽ ക്യാമറ, ക്യാം കോഡർ എന്നിവ എളുപ്പത്തിൽ കണക്ട് ചെയ്യാം.

MarQ by Flipkart Dolby 65 inch(165 cm) Ultra HD (4K) Smart LED TV

MarQ by Flipkart Dolby 65 inch(165 cm) Ultra HD (4K) Smart LED TV

വില : 58,999 രൂപ

സവിശേഷതകൾ

- സപ്പോർട്ട് ചെയ്യുന്ന ആപ്പുകൾ : നെറ്റ്ഫ്ലിക്സ്, യൂട്യൂബ്

- 3840 x 2160 അൾട്രാ HD - 4X ഫുൾ HD റസലൂഷൻ ഇത് എല്ലാ പിക്ച്ചറിലും കൂടുതൽ ഡെപ്ത്ത് നൽകുന്നു

- 60 Hz : സ്റ്റാൻഡേർഡ് റിഫ്രഷ് റേറ്റ്, ഇവ ബ്ലർ ഇല്ലാത്ത പിക്ച്ചർ ക്യാളിറ്റി നൽകുന്നു.

- 3 x HDMI : സെറ്റ് അപ്പ് ബോക്സുകൾ, കൺസോളുകൾ, ബ്ലൂറേ പ്ലെയർ എന്നിവയ്ക്കായി.

- 2 x USB : USB ഡിവൈസുകൾ, ഡിജിറ്റൽ ക്യാമറ, ക്യാം കോഡർ എന്നിവ എളുപ്പത്തിൽ കണക്ട് ചെയ്യാം.

Most Read Articles
Best Mobiles in India

English summary
Look for some 65-inches smart TVs from the mentioned list. These TVs are priced under Rs. 60K. Some top-selling features of them are ultra HD displays, supported apps like Netflix, Hotstar and YouTube, Dolby audio sound system, micro dimming, Google Voice search, and built-in chrome cast.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X