ഒറ്റ കൊല്ലം ബിഎസ്എന്‍എല്ലില്‍ നിന്ന് രണ്ട് കോടി കണക്ഷനുകള്‍ കൊഴിഞ്ഞുപോയി...!

Written By:

ബിഎസ്എന്‍എല്ലിന് രണ്ട് കോടി കണക്ഷനുകള്‍ നഷ്ടമായി. 2014 മാര്‍ച്ച് മുതല്‍ 2015 മാര്‍ച്ച് വരെയുളള ഏറ്റവും പുതിയ കണക്കനുസരിച്ചാണ് ബിഎസ്എന്‍എല്ലില്‍ നിന്ന് ഇത്രയധികം ഉപഭോക്താക്കള്‍ കൂടു മാറിയത്.

 

ഒറ്റ കൊല്ലം ബിഎസ്എന്‍എല്ലിന് നഷ്ടമായത് രണ്ട് കോടി കണക്ഷനുകള്‍...!

ഒരു രാജ്യം, ഒരു നമ്പര്‍: എംഎന്‍പി-യെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍...!

രണ്ട് കോടി കണക്ഷനുകളില്‍ ഒന്നേമുക്കാല്‍ കോടി മൊബൈല്‍ കണക്ഷനുകളും, 20 ലക്ഷം ലാന്‍ഡ് ലൈന്‍ ഫോണുകളുമാണ് ബിഎസ്എന്‍എല്‍ സേവനം നിര്‍ത്തലാക്കിയത്.

ഒറ്റ കൊല്ലം ബിഎസ്എന്‍എല്ലിന് നഷ്ടമായത് രണ്ട് കോടി കണക്ഷനുകള്‍...!

മൊബൈലില്‍ ഇനി ഇന്റര്‍നെറ്റ് ഒറ്റ എസ്എംഎസ്സിലൂടെ നിര്‍ത്താം...!

ബിഎസ്എന്‍എല്‍ സേവനത്തിലെ ഗുണനിലവാരമില്ലായ്മയാണ് ഇത്തരത്തിലുളള വന്‍ കൊഴിഞ്ഞു പോക്കലിന് ഇടയാക്കിയതെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

Read more about:
English summary
BSNL fights a tough market, loses 2 crore subscribers in one year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot