ജിയോ ഫോണ്‍ ഉത്പാദനം നിര്‍ത്തിവച്ചു, ഇനി കമ്പനി പറയുന്നത് ഇങ്ങനെ!

|

ഇന്ത്യന്‍ ടെലികോം മേഖലയില്‍ വന്‍ ഓഫറുകള്‍ സൃഷ്ടിച്ചാണ് റിലയന്‍സ് ജിയോ എത്തിയത്. അതിനു ശേഷം ജിയോ 4ജി ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചു.

ജിയോക്കു പിന്നാലെ മറ്റു കമ്പനികളും 4ജി ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ടെലികോം മേഖലയിലെ മത്സരം കഴിഞ്ഞ് ഇപ്പോള്‍ മൊബൈല്‍ മേഖലയില്‍ മത്സരം മുറുകിയിരിക്കുകയാണ്.

നോക്കിയ 2 എത്തുന്നു!നോക്കിയ 2 എത്തുന്നു!

ജിയോ ഫോണ്‍ ഉത്പാദനം നിര്‍ത്തിവച്ചു, ഇനി കമ്പനി പറയുന്നത് ഇങ്ങനെ!

എന്നാല്‍ ഏറ്റവും അടുത്ത ജിയോ റിപ്പോര്‍ട്ട് ഇങ്ങനെയാണ്, അതായത് ജിയോ ഫോണ്‍ ഉത്പാദനം നിര്‍ത്തി വയ്ക്കുന്നു, എന്നാല്‍ ഇതില്‍ എത്ര സത്യാവസ്ഥ ഉണ്ട്? ജിയോ ഫോണ്‍ ഉത്പാതനം നിര്‍ത്തുന്നതിന്റെ പിന്നിലെ രഹസ്യം എന്താണ്? നിങ്ങളുടെ എല്ലാ സംശയത്തിനുമുളള ഉത്തരം അറിയാനായി ഈ ലേഖനം തുടര്‍ന്നു വായിക്കുക.

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍

ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍ ആയ റിലയന്‍സ് ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചപ്പോള്‍ ദശലക്ഷക്കണക്കിന് പ്രീ ബുക്കിങ്ങ് ആണ് നടന്നത്. എന്നാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്, ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ഉത്പാദനം നിര്‍ത്തി വയ്ക്കുന്നു എന്നാണ്. Factor Daily ആണ് ഇൗ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

ഷവോമി മീ മാക്‌സ് 2: 5300എംഎഎച്ച് ബാറ്ററി ഫോണ്‍ ആകര്‍കമായ ഡിസ്‌ക്കൗണ്ടില്‍: വേഗമാകട്ടേ!ഷവോമി മീ മാക്‌സ് 2: 5300എംഎഎച്ച് ബാറ്ററി ഫോണ്‍ ആകര്‍കമായ ഡിസ്‌ക്കൗണ്ടില്‍: വേഗമാകട്ടേ!

 

 

ആന്‍ഡ്രോയിഡ് ഫോണില്‍ ലക്ഷ്യമിടുന്നു

ആന്‍ഡ്രോയിഡ് ഫോണില്‍ ലക്ഷ്യമിടുന്നു

ഫാക്ടറി ഡയിലിയുടെ റിപ്പോര്‍ട്ടു പ്രകാരം ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ഉത്പാദനം നിര്‍ത്തി, പകരം ആന്‍ഡ്രോയിഡ് ഫോണിലേക്ക് കടക്കാനാണ് റിലയന്‍സ് ജിയോ ഒരുങ്ങുന്നത് എന്നാണ് പറയുന്നത്. ജിയോ ഫോണിന്റെ നിലവിലുളള പ്ലാറ്റ്‌ഫോമില്‍ പല ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ സാധിക്കില്ല.

ജിയോ ഫോണില്‍ ഇവ പിന്തുണയ്ക്കില്ല

ജിയോ ഫോണില്‍ ഇവ പിന്തുണയ്ക്കില്ല

ജിയോ പിന്തുണയ്ക്കുന്ന വേര്‍ഷനുകള്‍ക്കായി കമ്പനി ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളെ സമീപിച്ചിരുന്നു. ജിയോ ഫോണിന്റെ പ്ലാറ്റ്‌ഫോമായ KaiOSല്‍ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവ പിന്തുണയ്ക്കില്ല. ജിയോയുടെ സ്വന്തം ആപ്‌സുകളായ ജിയോ ചാറ്റ്, ജിയോ മ്യൂസിക്, ജിയോ ടിവി, ജിയോ സിനിമ എന്നിവയാണ് ജിയോ ഫോണില്‍ പിന്തുണയ്ക്കുന്നത്.

റിലയന്‍സ് ജിയോ എതിരാളി എയര്‍ടെല്‍

റിലയന്‍സ് ജിയോ എതിരാളി എയര്‍ടെല്‍

അടുത്തിടെ റിലയന്‍സ് ജിയോയുടെ എതിരാളിയായ എയര്‍ടെല്‍, കാര്‍ബണുമായി ചേര്‍ന്ന് കാര്‍ബണ്‍ A40 ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. 1,399 രൂപയാണ് ഫോണ്‍ വില. ടച്ച് സ്‌കീന്‍ സവിശേഷതയുളള ഈ ഫോണിന് ഡ്യുവല്‍ സിമ്മും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റവുമാണ്. ഈ ഫോണില്‍ 169 രൂപയ്ക്ക് റീച്ചാര്‍ജ്ജു ചെയ്താല്‍ അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ സവിശേഷതയും നല്‍കുന്നു.

ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഇല്ലാതെ ഫേസ്ബുക്ക് പാസ്‌വേഡ് എങ്ങനെ റീസെറ്റ് ചെയ്യാം!ഈമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഇല്ലാതെ ഫേസ്ബുക്ക് പാസ്‌വേഡ് എങ്ങനെ റീസെറ്റ് ചെയ്യാം!

Best Mobiles in India

English summary
Reliance Jio responds to report on the company putting JioPhone on hold.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X