ഐഫോണിനെ ട്രാക്ക്പാഡ് ആക്കാം, മാക് നിയന്ത്രിക്കാനായി!

Written By:

നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഐഫോണ്‍ ഉപയോഗിച്ച് നിങ്ങളുടെ മാക് നിയന്ത്രിക്കാമെന്ന്. എന്നാല്‍ ഇപ്പോള്‍ ഇങ്ങനേയും ചെയ്യാം.

എന്നാല്‍ എന്തും ചെയ്യാനായി ഒരു കൂട്ടം ആപ്‌സുകള്‍ ഉണ്ട് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍.

2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!

ഐഫോണിനെ ട്രാക്ക്പാഡ് ആക്കാം, മാക് നിയന്ത്രിക്കാനായി!

എങ്ങനെയാണ് ഐപാഡിനെ ട്രാക്ക്പാഡാക്കാം എന്നു നോക്കാം.

#1. ആദ്യമായി നിങ്ങളുടെ ഐഫോണില്‍ റിമോട്ട് മൗസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

#2. അതേ ആപ്പിലെ മാക് വേര്‍ഷന്‍ മാക്ബുക്കില്‍ ഡൗണ്‍ലോഡ് ചെയ്യുക.

#3. ഇനി നിങ്ങളുടെ മാക്കില്‍ സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റോള്‍ ചെയ്ത് റണ്‍ ചെയ്യിക്കുക.

#4. നിങ്ങളുടെ ഐഫോണില്‍ ആപ്പ് തുറക്കുക.

144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!

ഐഫോണിനെ ട്രാക്ക്പാഡ് ആക്കാം, മാക് നിയന്ത്രിക്കാനായി!

#5. ഇനി 'Start' എന്നതില്‍ ടാപ്പ് ചെയ്താല്‍ നിങ്ങളുടെ ഐഫോണും മാക്കും സ്വയം ജോടിയാകും. അതിനായി നിങ്ങള്‍ ഒരേ വൈ-ഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ആയിരിക്കണം കണക്ട് ചെയ്യേണ്ടത്.

#6. ഒരു പക്ഷേ ഇത് സ്വയം കണക്ട് ആകുന്നില്ലെങ്കില്‍ ഐപി സര്‍ച്ച് ഐക്കണ്‍ ടാപ്പ് ചെയ്ത് മാക്കിന്റെ ഐപി അഡ്രസ് നല്‍കുക.

ഐഫോണിനെ ട്രാക്ക്പാഡ് ആക്കാം, മാക് നിയന്ത്രിക്കാനായി!

#7. ഇപ്പോള്‍ നിങ്ങളുടെ ഐഫോണ്‍ മാക്കിന്റെ ട്രാക്പാഡ്/മൗസ് ആയി ഉപയോഗിക്കാം.

English summary
There are a plethora of apps available in the App Store (which we assume some of you may be aware of), which turn your iPhone/ iPad into a wireless remote control for your Mac.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot