പതിനായിരം രൂപയിൽ താഴെ വിലയുള്ള പുത്തൻ സ്മാർട്ട്ഫോണുകൾ

|

രാജ്യത്ത് ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിറ്റഴിയുന്ന പ്രൈസ് സെഗ്മെന്റുകളിൽ ഒന്നാണ് 10,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോൺ സെഗ്മെന്റ്. സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഈ പ്രൈസ് റേഞ്ചിൽ നൽകാൻ കഴിയുന്ന പരമാവധി ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് കമ്പനികൾ ഡിവൈസുകൾ അവതരിപ്പിക്കുന്നത്. 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ലോഞ്ച് ചെയ്ത ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളിൽ ഏതാനും ചിലതിനെ പരിചയപ്പെടാം (latest smartphones under 10000).

 

മോട്ടോ

മോട്ടോ, ഷവോമി, ലാവ, വിവോ, റിയൽമി, എന്നീ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ ഡിവൈസുകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിവൈസിന്റെ പ്രൈസ് അടക്കമുള്ള കാര്യങ്ങളിൽ പ്ലാറ്റ്ഫോമുകൾക്ക് അനുസരിച്ചും ഡീലുകളും ഡിസ്കൌണ്ടുകളും പരിഗണിച്ചും പല വ്യത്യാസങ്ങൾ ഉണ്ടായിരിക്കാമെന്നും അറിഞ്ഞിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കുക.

മോട്ടോ ഇ22എസ്

മോട്ടോ ഇ22എസ്

വില : 8,999 രൂപ

 

 • 6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
 • 90 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
 • ഒക്ട കോർ മീഡിയടെക് ഹീലിയോ ജി37 പ്രോസസർ
 • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
 • ആൻഡ്രോയിഡ് 12
 • 16 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
 • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
 • 5000 എംഎഎച്ച് ബാറ്ററി
 • യുഎസ്ബി ടൈപ്പ് സി പോർട്ട്
 • ഐക്കൂ ഫോണുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകൾ; ആരെങ്കിലും വാങ്ങുന്നുണ്ടോ..?ഐക്കൂ ഫോണുകൾക്ക് ആമസോണിൽ അടിപൊളി ഡീലുകൾ; ആരെങ്കിലും വാങ്ങുന്നുണ്ടോ..?

  ഷവോമി റെഡ്മി എ1 പ്ലസ് 3 ജിബി റാം
   

  ഷവോമി റെഡ്മി എ1 പ്ലസ് 3 ജിബി റാം

  വില : 7,999 രൂപ

   

  • 6.52 ഇഞ്ച് 269 ​​പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
  • ക്വാഡ് കോർ മീഡിയടെക് ഹീലിയോ എ22 പ്രോസസർ
  • 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
  • ആൻഡ്രോയിഡ് 12
  • 8 എംപി പ്രൈമറി ക്യാമറ
  • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
  • 5000 എംഎഎച്ച് ബാറ്ററി
  • മൈക്രോ യുഎസ്ബി പോർട്ട്
  • ലാവ യുവ പ്രോ

   ലാവ യുവ പ്രോ

   വില : 7,799 രൂപ

    

   • 6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
   • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
   • മീഡിയടെക് ഹിലീയോ പ്രോസസർ
   • 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
   • ആൻഡ്രോയിഡ് 12
   • 13 എംപി പ്രൈമറി ക്യാമറ
   • 8 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
   • 5000 എംഎഎച്ച് ബാറ്ററി
   • യുഎസ്ബി ടൈപ്പ് സി പോർട്ട്
   • വിവോ വൈ16

    വിവോ വൈ16

    വില : 9,999 രൂപ

     

    • 6.51 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
    • ഒക്ട കോർ മീഡിയടെക് ഹീലിയോ പി35 പ്രോസസർ
    • 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
    • ആൻഡ്രോയിഡ് 12
    • 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
    • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
    • 5000 എംഎഎച്ച് ബാറ്ററി
    • യുഎസ്ബി ടൈപ്പ് സി പോർട്ട്
    • റിയൽമി നാർസോ 50ഐ പ്രൈം

     റിയൽമി നാർസോ 50ഐ പ്രൈം

     വില : 7,999 രൂപ

      

     • 6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
     • ഒക്ട കോർ യുണിസോക് ടി612 പ്രോസസർ
     • 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്
     • ആൻഡ്രോയിഡ് 11
     • 8 എംപി പ്രൈമറി ക്യാമറ
     • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
     • 5000 എംഎഎച്ച് ബാറ്ററി
     • മൈക്രോ യുഎസ്ബി പോർട്ട്
     • ആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾആടിത്തൂങ്ങി നിൽക്കുന്ന സ്മാർട്ട്ഫോണുകളുടെ വേഗം വർധിപ്പിക്കാനുള്ള ഏറ്റവും എഫക്റ്റീവായ മാർഗങ്ങൾ

      റിയൽമി നാർസോ 50ഐ പ്രൈം 64 ജിബി

      റിയൽമി നാർസോ 50ഐ പ്രൈം 64 ജിബി

      വില : 8,999 രൂപ

       

      • 6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
      • ഒക്ട കോർ യുണിസോക് ടി612 പ്രോസസർ
      • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
      • ആൻഡ്രോയിഡ് 11
      • 8 എംപി പ്രൈമറി ക്യാമറ
      • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
      • 5000 എംഎഎച്ച് ബാറ്ററി
      • മൈക്രോ യുഎസ്ബി പോർട്ട്
      • റിയൽമി സി30എസ് 64 ജിബി

       റിയൽമി സി30എസ് 64 ജിബി

       വില : 8,979 രൂപ

        

       • 6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
       • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
       • ഒക്ട കോർ യുണിസോക് എസ്സി9863എ
       • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
       • ആൻഡ്രോയിഡ് 12
       • 8 എംപി പ്രൈമറി ക്യാമറ
       • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
       • 5000 എംഎഎച്ച് ബാറ്ററി
       • മൈക്രോ യുഎസ്ബി പോർട്ട്
       • നിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂനിങ്ങളുടെ സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങിയാണോ? ഉപേക്ഷിക്കും മുമ്പ് ഈ കാരണങ്ങൾ അ‌റിയൂ

        റിയൽമി സി33 64 ജിബി

        റിയൽമി സി33 64 ജിബി

        വില : 9,999 രൂപ

         

        • 6.5 ഇഞ്ച് 270 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെ
        • 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ്
        • ഒക്ട കോർ യുണിസോക് ടി612 പ്രോസസർ
        • 4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ്
        • ആൻഡ്രോയിഡ് 12
        • 50 എംപി + 0.3 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
        • 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറ
        • 5000 എംഎഎച്ച് ബാറ്ററി
        • മൈക്രോ യുഎസ്ബി പോർട്ട്

Best Mobiles in India

English summary
The sub-Rs 10,000 price range is one of the best selling segments for smartphones. Targeting common users, companies are introducing devices with the maximum features that can be provided in this price range. Let's get to know the latest devices launched in the segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X