ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ നത്തിങ് ഫോൺ (1)നെ വെല്ലാൻ ആളില്ല, പിക്സൽ 6എ രണ്ടാം സ്ഥാനത്ത്

|

ഇത്തവണയും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ നത്തിങ് ഫോൺ (1) ഒന്നാം സ്ഥാനം നിലനിർത്തി. വിൽപ്പനയും വിവാദങ്ങളും തുടരുന്ന നത്തിങ് ഫോൺ (1) കഴിഞ്ഞ വാരവും ഏറ്റവും ട്രന്റിങ് ആയി തുടർന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഗൂഗിൾ പിക്സൽ 6എ ആണ്. മൂന്നാം സ്ഥാനത്ത് കഴിഞ്ഞ വാരം ആഗോള വിപണിയിലെത്തിയ അസൂസ് സെൻഫോൺ 9 ആണ്.

ട്രന്റിങ് സ്മാർട്ട്ഫോണുകൾ

ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇത്തവണയും സാംസങ് ഗാലക്സി എ53 ഇടം പിടിച്ചിട്ടുണ്ട്. റെഡ്മി 11 ലോഞ്ച് ചെയ്ത് ഇത്രകാലം കഴിഞ്ഞിട്ടും ട്രന്റിങ് ആയി തുടരുന്നു. സാംസങ് ഗാലക്സി എസ്22 അൾട്ര 5ജിയും ട്രന്റിങ് ഫോണുകളിൽ ഇടം നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞവാരം ട്രന്റിങ് ആയ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

നത്തിങ് ഫോൺ (1)

നത്തിങ് ഫോൺ (1)

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (2400×1080 പിക്സൽസ്) FHD+ OLED 120Hz ഡിസ്പ്ലേ

• സ്നാപ്ഡ്രാഗൺ 778G+ 6nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി UFS 3.1 സ്റ്റോറേജ്

• 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 നതിങ് ഒഎസ്

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 50 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

ഫോൺ നന്നാക്കാൻ കൊടുക്കുമ്പോൾ ഒന്നും ഡിലീറ്റ് ചെയ്യേണ്ട, പുതിയ റിപ്പയർ മോഡുമായി സാംസങ്ഫോൺ നന്നാക്കാൻ കൊടുക്കുമ്പോൾ ഒന്നും ഡിലീറ്റ് ചെയ്യേണ്ട, പുതിയ റിപ്പയർ മോഡുമായി സാംസങ്

ഗൂഗിൾ പിക്സൽ 6എ

ഗൂഗിൾ പിക്സൽ 6എ

പ്രധാന സവിശേഷതകൾ

• 6.1-ഇഞ്ച് FHD+ OLED HDR ഡിസ്പ്ലേ

• 848MHz Mali-G78 MP20 ജിപിയു, ഗൂഗിൾ ടെൻസർ പ്രോസസർ, ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പ്

• 6 ജിബി LPDDR5 റാം, 128 ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12.2 എംപി + 12 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• 5ജി എസ്എ/എൻഎ, 4ജി വോൾട്ടി

• 4,306 ബാറ്ററി

അസൂസ് സെൻഫോൺ 9

അസൂസ് സെൻഫോൺ 9

പ്രധാന സവിശേഷതകൾ

• 5.9-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ HD+ AMOLED HDR 10+ ഡിസ്പ്ലേ

• 3.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി UFS 3.1 സ്റ്റോറേജ്

• 8 ജിബി/ 16 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് അസൂസ് സെൻയുഐ 9

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 12 എംപി പിൻ ക്യാമറകൾ

• 12 എംപി ഓട്ടോ ഫോക്കസ് ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,300 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്ര 5ജി

സാംസങ് ഗാലക്സി എസ്22 അൾട്ര 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്‌റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1

• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ

• 40 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

കാത്തിരിക്കൂ, കിടിലൻ സ്മാർട്ട്ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തുംകാത്തിരിക്കൂ, കിടിലൻ സ്മാർട്ട്ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും

റെഡ്മി നോട്ട് 11

റെഡ്മി നോട്ട് 11

പ്രധാന സവിശേഷതകൾ

• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 അമോലെഡ് സ്ക്രീൻ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 680 4ജി

• 4 ജിബി/ 6 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 13

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി + 2 എംപി ക്യാമറകൾ

• 13 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ53 5ജി

സാംസങ് ഗാലക്സി എ53 5ജി

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്‌സ സിപിയു) എക്‌സിനോസ് 1200 പ്രോസസർ

• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്

• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• വാട്ടർ റെസിസ്റ്റന്റ് (IP67)

• 5,000 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ

• ഐഒഎസ് 15

• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്

• 256ജിബി സ്റ്റോറേജ്, 8ജിബി റാം

• 512ജിബി സ്റ്റോറേജ്, 8ജിബി റാം

• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ

• 12 എംപി ഫ്രണ്ട് ക്യാമറ

• ലിഥിയം അയേൺ ബാറ്ററി

ഇന്ത്യക്കാർ ഐഫോണുകൾക്ക് പിന്നാലെ; ഒപ്പം ഓടിയെത്തുമോ ചൈനീസ് കമ്പനികൾഇന്ത്യക്കാർ ഐഫോണുകൾക്ക് പിന്നാലെ; ഒപ്പം ഓടിയെത്തുമോ ചൈനീസ് കമ്പനികൾ

ആപ്പിൾ ഐഫോൺ എക്സ്ആർ

ആപ്പിൾ ഐഫോൺ എക്സ്ആർ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന HD LCD ഡിസ്പ്ലേ

• ഹെക്സ്-കോർ ആപ്പിൾ A12 ബയോണിക്

• 3 ജിബി റാം, 64/128/256 ജിബി റോം

• OIS ഉള്ള 12 എംപി ഐസൈറ്റ് ക്യാമറ

• 7 എംപി ഫ്രണ്ട് ക്യാമറ

• ഫേസ്ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

• IP67 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്

• അനിമോജി

• വയർലെസ് ചാർജിങ്

• 2,942 mAh ബാറ്ററി

സാംസങ് ഗാലക്സി എ13

സാംസങ് ഗാലക്സി എ13

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) HD+ 20:9 ഇൻഫിനിറ്റി-V LCD സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രോസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി LPDDR4x റാം, 64 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 വൺയുഐ 3.1

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 5 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Best Mobiles in India

English summary
This time also Nothing Phone (1) has retained the first position in the list of trending smartphones. Second on the list is the Google Pixel 6a.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X