ടെലികോം രംഗത്ത് ജിയോയുടെ സ്ഥാനം?

Written By:

റിലയന്‍സ് ഇന്‍ടസ്ട്രീസിന്റെ ഉടമസ്ഥന്‍ മുകേഷ് അംബാനി ആരംഭിച്ച ഏറ്റവും പുതിയ 4ജി ഡാറ്റ സേവനമാണ് റിലയന്‍സ് ജിയോ. ജിയോ 4ജിയുടെ ഏറ്റവും എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് അതിന്റെ സ്പീഡ്. കൂടാതെ അവരുടെ പ്രിവ്യൂ ഓഫര്‍ കൂടി വന്നപ്പോള്‍ ജനം അവരിലേക്ക് ആകര്‍ഷിച്ചു.

28 സ്‌റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ!

ടെലികോം രംഗത്ത് ജിയോയുടെ സ്ഥാനം?

ജിയോ 4ജി ഇന്റര്‍നെറ്റിന് ഈടാക്കുന്നത് മറ്റു കമ്പനികള്‍ ഈടാക്കുന്നതിനേക്കാള്‍ പത്തിലൊന്നാണ്. ഇതും ജിയോയുടെ മറ്റൊരു നേട്ടമാണ്.

എന്നാല്‍ ജിയോ ഇപ്പോള്‍ രാജ്യത്തെ 4ജി ഇന്റര്‍നെറ്റ് മേഖലയില്‍ നാലാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ഉപഭോക്താക്കള്‍

10.28 കോടി ഉപഭോക്താക്കളുമായി ജിയോ ഇപ്പോള്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. മൊത്തം വിപണിയുടെ 9.29 ശതമാനമാണ് ജിയോ നേടിയിരിക്കുന്നത്.

നോക്കിയ 9: കിടിലന്‍ സവിശേഷതകളുമായി!

മാര്‍ച്ച് 31

ടെലികോം അതോറിറ്റി പുറത്തു വിട്ട മാര്‍ച്ച് 31 വരെയുളള കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. 2016ല്‍ ആണ് ജിയോ ഓഫറുകള്‍ ആരംഭിച്ചത്.

ഒന്നാം സ്ഥാനം?

എയര്‍ടെല്ലിനാണ് ഇപ്പോള്‍ ഒന്നാം സ്ഥാനം. 27.3 കോടി ഉപഭോക്താക്കളാണ് എയര്‍ടെല്ലിന് ഇപ്പോള്‍ ഉളളത്. 23.39% വിപണി വിഹിതമാണ് എയര്‍ടെല്ലിന്.

മൂന്നും/നാലും സ്ഥാനം?

17.87% വിപണി വിഹിതവുമായി വോഡാഫോണ്‍ രണ്ടാം സ്ഥാനത്തും, 16.70 വിഹിതവുമായി ഐഡിയ മൂന്നാം സ്ഥാനത്തുമാണ്.

ജിയോ ഇഫക്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
According to the latest subscription data released by Telecom Regulatory Authority of India (TRAI). Mukesh Ambani’s Reliance Jio has amassed 9.29% subscriber market share as on March 31.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot