ആപ്പിള്‍ ഐഫോണില്‍ ഇല്ലാത്ത 10 സവിശേഷതകളുമായി ഹോണര്‍ 8 !

Written By:

ഇന്ന് ഡ്യുവല്‍ ലെന്‍സുളള ക്യാമറ സ്മാര്‍ട്ട്‌ഫോണുകളാണ് എല്ലാവരും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത്. അതാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിയ ഹുവായിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹോണര്‍ 8. ഇന്ത്യന്‍ വിപണിയില്‍ ഇതിന്റെ വില 29,999 രൂപയാണ്. ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണിന്റെ കിടിലന്‍ സവിശേഷതകള്‍ നോക്കാം....

സൂപ്പര്‍ ഡ്യുവല്‍ ലീക്ക ലെന്‍സുമായി ഹുവായ് പി9!

ആപ്പിള്‍ ഐഫോണില്‍ ഇല്ലാത്ത 10 സവിശേഷതകളുമായി ഹോണര്‍ 8 !

ഈ സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേക സവിശേഷതകള്‍ കാണുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും., എന്നാല്‍ ഈ സവിശേഷത ഐഫോണിനു പോലും ഇല്ല. ഈ ഫോണന്റെ വില ഐഫോണിനേക്കാള്‍ പകുതി വിലയേ ഉളളൂ.

ഞെട്ടിക്കുന്ന ക്യാമറ ഫോണ്‍ ഹുവായ്: തെളിയിക്കുന്നു ഫോട്ടോകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മള്‍ട്ടിമീഡിയ അനുഭവം

ഏതു സ്മാര്‍ട്ട്‌ഫോണ്‍ കണ്ടാലും നിങ്ങള്‍ ആദ്യം നോക്കുന്നത് അതിലെ സ്‌ക്രീനാണ്. ഐഫോണ്‍ 7 നെ വച്ചു താരതമ്യം ചെയ്യുമ്പോള്‍ ഹോണറിനു മികച്ച ഡിസ്‌പ്ലേയാണ്. 5.2 ഇഞ്ച് ഡിസ്‌പ്ലേ ഹോണറിനും 4.7 ഇഞ്ച് ഡിസ്‌പ്ലേ ഐഫോണിനുമാണ്. ഹോണറിന്റെ ടെക്‌സ്റ്റ് മെസേജുകളും വീഡിയോകളും മികച്ച അനുഭവം നല്‍കുന്നു.

കുറഞ്ഞ വെളിച്ചത്തില്‍ നല്ല ക്ലാരിറ്റിയുളള ഫോട്ടോകള്‍

ഹോണര്‍ 8 ന് ആറ് ലെന്‍സുകള്‍, വൈഡ് ആങ്കിള്‍ ഡ്യുവല്‍ ലെന്‍സ് ക്യാമറ. രണ്ട് മെഗാപിക്‌സല്‍ സോണി ലെന്‍സുകള്‍ ബാക്കിലായി കാണാം. മങ്ങിയ വെളിച്ചത്തിലുളള ഹോണറിന്റെ ഫോട്ടോകള്‍ അതിമനോഹരമാണ്. എന്നാല്‍ ഐഫോണ്‍ 7ന് 12എംപി സിങ്കിള്‍ ലെന്‍സാണ് ഉളളത്.

3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്

ഹോണറിന് എട്ട് ഹെഡ്‌ഫോണ്‍ ജാക്കാണുളളത്, അതിനാല്‍ ഇത് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഐഫോണിന് ഈ സവിശേഷത ഇല്ല.

ഫാസ്റ്റ് ഓട്ടോഫോക്കസ്

ഡ്യുവല്‍ ലെന്‍സോടു കൂടിയ ഹോണര്‍ 8ന് ലേസര്‍ ഓട്ടോഫോക്കസ് ടെക്‌നോളജിയാണ്. അതിനാല്‍ നിങ്ങള്‍ക്ക് പ്രധാനപ്പെട്ട ഫങ്ങ്ഷനുകള്‍ ഒന്നും തന്നെ നഷ്ടമാകില്ല. എന്നാല്‍ ആപ്പിള്‍ ഐഫോണിന് ലേസര്‍ ഓട്ടോഫോക്കസ് സവിശേഷത ഇല്ല.

ഫിങ്കര്‍പ്രിന്റ് സെന്‍സറിലൂടെ ഫോട്ടോകള്‍ എടുക്കാം

ഹോണറിന്റെ ഫിങ്കര്‍പ്രിന്റ് സെന്‍സറലൂടെ ഫോട്ടോകള്‍ എടുക്കാം, എന്നാല്‍ ഐഫോണ്‍ 7 ന് ഈ സവിശേഷത ഇല്ല.

ഡ്യുവല്‍ സിം കണക്ടിവിറ്റി

ഹോണര്‍ 8ന് ഹൈബ്രിഡ് സിം കാര്‍ഡ് സ്ലോട്ടാണ്. അതിനാല്‍ ഒരേ സമയം രണ്ട് സിം ഉപയോഗിക്കാന്‍ സാധിക്കും.

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് ഗാലറി ബ്രൌസ് ചെയ്യാം

ഈ അത്ഭുതകരമായ ഫോണ്‍ ഉപയോഗിച്ച് ഗ്യാലറിയില്‍ നിന്നും ഫോട്ടോകള്‍ ബ്രൗസ് ചെയ്യാം.

മെമ്മറി വര്‍ദ്ധിപ്പിക്കാന്‍ കഴിയും

എല്ലാവരും ഫോണ്‍ മെമ്മറി കൂട്ടാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഹോണര്‍ 8 ഉപയോഗിച്ച് ഫോണ്‍ മെമ്മറി 128ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

മള്‍ട്ടിടാസ്‌ക്കിങ്ങ്

ഹോണിറിന് 4ജിബി റാം ആണ്, അതിനാല്‍ ബാക്ക്ഗ്രൗണ്ട് മെമ്മറിയെ കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. ഇതിനെയാണ് മള്‍ട്ടിടാസ്‌ക്കിങ്ങ് എന്നു പറയുന്നത്.

നല്ല വീഡിയോ ഷൂട്ട് ചെയ്യാം

ഹോണര്‍ 8ന് ഡ്യുവല്‍-ലെന്‍സ് ക്യാമറ സവിശേഷതയായ ' പ്രോ വീഡിയോ മോഡ്' ഉളളതിനാല്‍ പ്രോ എന്ന രീതിയില്‍ വീഡിയോ ഷൂട്ട് ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It's the age of dual-lens camera smartphones and the latest one to join the list is Huawei Honor 8. The smartphone is now available in the Indian market at a price of Rs. 29,999 and offers everything you would expect from a flagship handset at half a price.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot