എയര്‍ടെല്‍ നിശബ്ദമായി 28 ദിവസത്തെ വാലിഡിറ്റി 16 ദിവസമാക്കി കുറച്ചു!

Written By:

ഭാരതി എയര്‍ടെല്‍ ജിയോ സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപനത്തിനു ശേഷം 149 രൂപയുടെ റീച്ചാര്‍ജ്ജ് വാലിഡിറ്റി 28 ദിവസത്തില്‍ നിന്നും 16 ദിവസമായി കുറച്ചു. എയര്‍ടെല്ലിന്റെ 149 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനില്‍ 600എംബി 3ജി/4ജി ഡാറ്റ, വാലിഡിറ്റി 28 ദിവസവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 16 ദിവസമായി കുറച്ചു.

എങ്ങനെ ജിയോ പ്രൈമിലേക്ക് നിങ്ങളുടെ നമ്പര്‍ പോര്‍ട്ട് ചെയ്ത് ഫ്രീ ഓഫറുകള്‍ നേടാം?

എയര്‍ടെല്‍ നിശബ്ദമായി 28 ദിവസത്തെ വാലിഡിറ്റി 16 ദിവസമാക്കി കുറച്ചു!

റിലയന്‍സ് ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് ഓഫര്‍ വന്നതോടെയാണ് എയര്‍ടെല്‍ വാലിഡിറ്റി നിശബ്ദമായി കുറച്ചത്. 170 ദിവസം കൊണ്ട് മുകേഷ് അംബാനി 100 ദശലക്ഷം ഉപഭോക്താക്കളെയാണ് ജിയോയില്‍ ചേര്‍ത്തത്.

'ഹാപ്പി ബര്‍ത്ത്‌ഡേ വാട്ട്‌സാപ്പ്' പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ ആഗോളതലത്തില്‍ തല്‍സമയം!

എയര്‍ടെല്‍ നിശബ്ദമായി 28 ദിവസത്തെ വാലിഡിറ്റി 16 ദിവസമാക്കി കുറച്ചു!

ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പ്രൈം മെമ്പര്‍ഷിപ്പ്

വളരെ കുറഞ്ഞ വിലക്കാണ് ഉപഭോക്താക്കള്‍ക്ക് പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുന്നത്. 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു വര്‍ഷത്തെ മെമ്പര്‍ഷിപ്പ് ലഭിക്കും. പ്രൈം മെമ്പര്‍ഷിപ്പ് ആയിക്കഴിഞ്ഞാല്‍ പ്രതിമാസം 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ കഴിയുമ്പോള്‍ തന്നെ ജിയോയുടെ എല്ലാം സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുകളും ഉടന്‍ തന്നെ നിങ്ങള്‍ക്ക് വീണ്ടും നേടാവുന്നതാണ്.

12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!

303 രൂപയുടെ റീച്ചാര്‍ജ്ജില്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍?

പ്രതിമാസം 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 30 ജിബി ഡാറ്റയും ഹാപ്പി ന്യൂ ഇയറില്‍ ലഭിക്കുന്ന എല്ലാ സൗജന്യ സേവനങ്ങളും നോടാവുന്നതാണ്, അതായത് സൗജന്യ അണ്‍ലിമിറ്റഡ് കോളുകള്‍, സൗജന്യ ആപ്‌സുകള്‍ എന്നിങ്ങനെ.

7000 രൂപയ്ക്കുളളില്‍ വില വരുന്ന മികച്ച സെല്‍ഫി ഫോണുകള്‍!

മാര്‍ച്ച് 31 ആണ് അവസാന തീയതി!

മാര്‍ച്ച് 31 നാണ് ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ അവസാനിക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ 31 നുളളില്‍ 99 രൂപയക്കു റീച്ചാര്‍ജ്ജ് ചെയ്ത് പ്രൈം മെമ്പര്‍ഷിപ്പ് നേടാം.

2017ലെ ഏറ്റവും മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

നിലവിലെ പ്രീപെയ്ഡ് പ്ലാനുകള്‍

നിലവിലെ പ്രീപെയ്ഡ് പ്ലാനുകള്‍ തുടങ്ങുന്നത് 19 രൂപ മുതല്‍ 2,499 രൂപ വരെയാണ്. അതില്‍ 1ജിബി മുതല്‍ 35ജിബി വരെ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുന്നതാണ്. രാത്രി പ്ലാനുകളും അണ്‍ലിമിറ്റഡ് ആണ്, അതു പോലെ വോയിസ് കോളുകളും സൗജന്യമാണ്.

2017ലെ ഏറ്റവും മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!

 

 

നിലവിലെ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍

പോസ്റ്റ്‌പെയ്ഡ് പ്ലോനുകള്‍ തുടങ്ങുന്നത് 149 രൂപ മുതല്‍ 4,999 രൂപ വരെയാണ്, 149 രൂപയുടെ പ്ലാനില്‍ 0.3 ജിബി അണ്‍ലിമിറ്റഡ് നൈറ്റ് 4ജി ഡാറ്റ, 0.7 ജിബി വൈഫൈ ഡാറ്റ, 100 എസ്എംഎസ്, വാലിഡിറ്റി 28 ദിവസം എന്നിവയാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Bharti Airtel, following Jio’s Prime subscription announcement, seems to have silently decreased the validity of RC149 to 16 days from 28 days.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot